"പ്രകാശസംശ്ലേഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 2409:4073:2105:C8D3:0:0:1C3F:AD (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Vinayaraj സൃഷ്ടിച്ചതാണ്
റ്റാഗുകൾ: റോൾബാക്ക് മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
{{Prettyurl|Photosynthesis}}
[[പ്രമാണം:Seawifs global biosphere.jpg|thumb|right|250px|സമുദ്രത്തിലെ ഫൈറ്റോപ്ലാങ്ക്ടൺ, കരയിലെ സസ്യങ്ങൾ എന്നിവ ഉൾപ്പെടുന്ന പ്രകാശആഗോളപ്രകാശസംശ്ലേഷണത്തിന്റെ ആഗോള വിതരണം.]]
Cynthesis[[പ്രമാണം:Photosynthesis.jpg|thumb|right|250px|സസ്യങ്ങളിൽ നടക്കുന്ന പ്രകാശ സംശ്ലേഷണത്തിന്റെ രാസസൂത്രവാക്യം]]
[[പ്രമാണം:Photos
Cynthesis.jpg|thumb|right|250px|സസ്യങ്ങളിൽ നടക്കുന്ന പ്രകാശ സംശ്ലേഷണത്തിന്റെ രാസസൂത്രവാക്യം]]
ഹരിതസസ്യങ്ങൾ, [[ആൽഗകൾ]], ചിലതരം [[ബാക്ടീരിയ|ബാക്റ്റീരിയകൾ]] എന്നിവ, [[സൂര്യൻ|സൂര്യനിൽ]] നിന്നുള്ള [[ഊർജ്ജം]] ഉപയോഗിച്ച്, [[കാർബൺ ഡയോക്സൈഡ്|കാർബൺ ഡയോക്സൈഡിനെ]] കാർബോ ഹൈഡ്രേറ്റുകൾ ([[പഞ്ചസാര]]) ആക്കിമാറ്റുന്ന പ്രക്രിയയെയാണ്‌ '''പ്രകാശസംശ്ലേഷണം'''(Photosynthesis) എന്ന് പറയുന്നത്. കാർബൺ ഡയോക്സൈഡും ജലവും ഉപയോഗപ്പെടുത്തുന്ന ഈ പ്രക്രിയയിലെ ഉപോല്പ്പന്നമാണ്‌ [[ഓക്സിജൻ]]. ഭൗമാന്തരീക്ഷത്തിലെ ഓക്സിജന്റെ നില പരിപാലിക്കുന്ന ഈ പ്രവർത്തനം മിക്കവാറും എല്ലാ ജീവികളുടെയും പ്രത്യക്ഷമോ പരോക്ഷമോ ആയ ഊർജ്ജസ്രോതസ്സുമാണ്.
 
"https://ml.wikipedia.org/wiki/പ്രകാശസംശ്ലേഷണം" എന്ന താളിൽനിന്ന് ശേഖരിച്ചത്