"പെർസിവറൻസ് (റോവർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
"Jezero_and_Perseverance_Geology.jpg" നീക്കം ചെയ്യുന്നു, Racconish എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: Missing essential information such as license, [[:c:COM:PERMI
വരി 91:
==സഞ്ചാരം==
340 മുതൽ 380 വരെ കോടി വർഷം പഴക്കമുള്ള നെരേത്വ വാലിസ് ഡെൽറ്റയുടെ താഴെയും മുകളിലുമുള്ള ഭാഗങ്ങൾ സന്ദർശിക്കാൻ പെർസിവറൻസ് ആസൂത്രണം ചെയ്തിട്ടുണ്ട്. ജെസെറോ ഗർത്തത്തിന്റെ തറയിലുള്ള മിനുസമാർന്നതും അടയാളങ്ങളുള്ളതുമായ ഭാഗങ്ങൾ അഗ്നിപർവ്വത ചാരം അല്ലെങ്കിൽ അയോലിയൻ എയർഫാൾ നിക്ഷേപമായി കരുതപ്പെടുന്നു. ഒടുവിൽ ഗർത്തത്തിന്റെ വരമ്പിലൂടെ സഞ്ചരിക്കാനും പദ്ധതിയിട്ടിട്ടുണ്ട്.
 
[[File:Jezero and Perseverance Geology.jpg|center|thumb|500x500px|പെർസിവറൻസ് സഞ്ചരിക്കാൻ ഉദ്ദേശിക്കുന്ന സലത്തിന്റെ മാപ്പ്.]]
 
==ചെലവ്==
"https://ml.wikipedia.org/wiki/പെർസിവറൻസ്_(റോവർ)" എന്ന താളിൽനിന്ന് ശേഖരിച്ചത്