"അദീല അബ്ദുല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 16:
}}
 
[[മലബാർ|മലബാറിൽ]] നിന്ന്‌ സിവിൽ സർവീസ് പരീക്ഷ പാസാകുന്ന ആദ്യ [[മുസ്ലിം]] വനിത എന്ന ചരിത്ര ബഹുമതി നേടിയ വ്യക്തിയാണ് '''ഡോക്ടർ അദീല അബ്ദുല്ല ഐ. എ. എസ്''' <ref>{{Citeweb|url= http://emalayalee.com/varthaFull.php?newsId=19379|title=മലബാറിലെ ആദ്യ മുസ്ലിം വനിതാ ഐ എ എസ് ഓഫീസർ ഡോക്ടർ അദീല അബ്ദുല്ല -|website= emalayalee.com }}</ref>. [[പെരിന്തൽമണ്ണ]] എം ഇ എസ് മെഡിക്കൽ കോളേജിൽ നിന്ന് [[എം.ബി.ബി.എസ്.|എം.ബി.ബി.എസ്‌]] കഴിഞ്ഞ്‌ [[അഗളി ഗ്രാമപഞ്ചായത്ത്|അഗളി]]<nowiki/>യിലെ ഹെൽത്ത് ‌ സെന്ററിൽ താല്ക്കാലിക സേവനത്തിനിടിയിലാണ്‌ സിവിൽ സർവീസ് മോഹമുദിച്ചത്‌. [[ഡെൽഹി|ഡൽഹി]] ജാമിഅ മില്ലിയ ഇസ്ലാമിയ്യ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലായിരുന്നു സിവിൽ സർവീസ് പരിശീലനം. [[കണ്ണൂർ ജില്ല]]<nowiki/>യിൽ സബ് കളക്ടർ ട്രെയിനി ആയി ജോലി നോക്കിയ ശേഷം [[മലപ്പുറം ജില്ല]]<nowiki/>യിലെ [[തിരൂർ]] സബ് സബ് കളക്ടർ ആയിട്ടായിരുന്നു ആദ്യ നിയമനം <ref>{{Citeweb|url= https://www.youtube.com/watch?v=wGaodF5XhGk|title=എം.ബി.ബി.എസിന് ശേഷം ഐ.എ.എസ്; അദീല മനസ് തുറക്കുന്നു -|website=www.youtube.com }}</ref>.നിലവിൽ 2019 ജൂൺ 20 മുതൽ നവംബർ 8 വരെ [[ആലപ്പുഴ ജില്ല]] കളക്ടർ ആയി നിയമിതയായിആയിരുന്നു. <ref>{{Citeweb|url= https://www.manoramanews.com/news/kerala/2019/06/20/collectoradeela-abdulla-about-her-job.html|title=ആലപ്പുഴയ്ക്ക് പുതിയ കലക്ടർ- അദീല അബ്ദുല്ല ഐ. എ. എസ് -|website= www.manoramanews.com }}</ref>,<ref>{{Citeweb|url= https://www.youtube.com/watch?v=hLoHHQ2H85c|title=ഡോ.അദീല അബ്ദുല്ല ഇനി ആലപ്പുഴയുടെ കലക്ടർ -|website= www.youtube.com/watch?v=hLoHHQ2H85c }}</ref>. നിലവിൽ വയനാട് ജില്ലാ കളക്ടർ ആണ്.<ref>{{Cite web|url=https://kerala.gov.in/web/guest/districts-collectors-adms-ploce-officers|title=District Collectors/ADMs/SPs|access-date=2021-07-04|website=കേരള ഗവണമെന്റിന്റെ ഔദ്യോഗിക വെബ് പോർട്ടൽ|publisher=കേരള ഗവണ്മെന്റ്}}</ref>
 
==വിവാദങ്ങൾ ==
"https://ml.wikipedia.org/wiki/അദീല_അബ്ദുല്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്