"ചേരസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മക്കത്തായ സംബ്രദായം ആണ് ഒന്നാം ചേര രാജവംശം പിന്തുടർന്നിരുന്നത്.
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
അക്ഷരപ്പിശക് തിരുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 133:
ഗോദരവിവർമ്മൻ ക്രി.വ. 917 മുതൽ 944 വരെ ചേരസാമ്രാജ്യാധിപതിയായി. [[നെടുമ്പുറംതളി]], [[അവിട്ടത്തൂർ]], [[ചോക്കൂർ]], [[തൃപ്പൂണിത്തുറ]], [[ഉദയംപേരൂർ]] എന്നിവിടങ്ങളിൽ നിന്നും അദ്ദേഹത്തിന്റേതായ ശാസനങ്ങൾ ലഭിക്കുകയുണ്ടായി. ഇതിലൂടെ അദ്ദേഹത്തിന്റെ ഭരണകാലഘട്ടങ്ങളെക്കുറിച്ചുള്ള ധാരണ ലഭിക്കുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്തിൽ സാമ്രാജ്യത്തിനു കീഴിൽ കേരളം മുഴുവനും ഉൾപ്പെട്ടിരുന്നു എന്ന് തെളിവുകൾ ഉണ്ട്‌. എന്നാൽ ഇക്കാലത്ത്‌ ചോളന്മാർ ദക്ഷിണകേരളം ആക്രമിച്ചതോടെ അന്നു വരെയുണ്ടായിരുന്ന ചെര-ചോള ബന്ധം വഷളായി. എന്നാൽ ദക്ഷിണകേരളത്തിലെ [[ആയ്‌ രാജ്യം]] ചേര സാമ്രാജ്യത്തോട്‌ ചേർക്കപ്പെട്ടതോടെ തെക്കൻ പ്രദേശങ്ങളിൽ സംഘർഷാവസ്ഥ നിലനിന്നു.
 
വിജ്ഞാൻ കേന്ദ്രങ്ങളായ വിഴിഞ്ഞവും കാന്തളൂരും സൈനിക കേന്ദ്രങ്ങളായി വികസിച്ചത്‌ ഇക്കാലത്തായിരിക്കാം. ചോളന്മാർ തോൽപിച്ച്‌ ശ്രിലങ്കയിലേക്ക്‌ ഒാടിച്ചഓടിച്ച പാണ്ഡ്യരാജാവായ മാറവർമ്മൻ രാജസിംഹൻ അദ്ദേഹം അഭയം നൽകിയതും ചോളന്മാരെ ചോടിപ്പിച്ചു.
 
=== ഇന്ദുക്കോത വർമ്മ (ക്രി.വ. 944 - 962) ===
"https://ml.wikipedia.org/wiki/ചേരസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്