"കിയെഴ്സ്റ്റൻ ഡൺസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
വരി 22:
| awards = [[List of awards and nominations received by Kirsten Dunst|Full list]]
}}
ഒരു അമേരിക്കൻ ചലച്ചിത്ര നടിയാണ് കിയെഴ്സ്റ്റൻ ഡൺസ്റ്റ്. ഇംഗ്ലീഷ്:'''Kirsten Caroline Dunst''' ({{IPAc-en|ˈ|k|ɪər|s|t|ən}}; born April 30, 1982) 1994 ൽ പുറത്തിറങ്ങിയ ചലച്ചിത്രമായ ഇന്റ്രവ്യൂ വിത്ത് ദ വാമ്പയറിലെ ക്ലോഡിയ എന്ന വാമ്പയറിന്റെ വേഷത്തിലൂടെയും [[സ്പൈഡർ-മാൻ]] സിനിമളിലെസിനിമകളിലെ മേരി ജേൻ എന്ന വേഷത്തിലൂടെയും കിയെഴ്സ്റ്റൺ ശ്രദ്ധിക്കപ്പെട്ടു. ഈ സിനിമയിലെ അഭിനയത്തിന് അവർക്ക് [[ഗോൾഡൻ ഗ്ലോബ് പുരസ്കാരം|ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന്]] നാമനിർദ്ദേശം ലഭിച്ചു, അക്കാലത്ത് തന്നെ [[ലിറ്റിൽ വിമൻ]] (1994) [[ജുമാൻജി (ചലച്ചിത്രം)|ജുമാൻജി]] (1995), സ്മോൾ സോൾജിയേഴ്സ് (1998) എന്നീ സിനിമകളിൽ അഭിനയിച്ചു.
 
തൊണ്ണൂറുകളുടെ അവസാനത്തോടെ നിരവധി ടീൻ സിനിമകളിൽ കിയെഴ്സ്റ്റൻ അഭിനയിച്ചു. സോഫിയ കോപ്പോള സംവിധാനം ചെയ്ത ദ വിർജിൻ സൂയിസൈഡ്സ് (1999) ആക്ഷേപ ഹാസ്യ സിനിമയായ ഡിക്ക് (1999) എന്നിവയിലും 2000 ൽ പുറത്തിറങ്ങിയ ചിയർലീഡിങ്ങ് സിനിമയായ [[ബ്രിങ് ഇറ്റ് ഓൺ|ബ്രിങ് ഇറ്റ് ഓണിലും]] അവർ അഭിനയിച്ചു. 2002 ൽ ഇറങ്ങിയ സ്പൈഡർമാൻ, 2004 ൽ പുറത്തിറങ്ങിയ സപിഡർമാൻ -2 എന്നീ സിനിമകളിലും മേരി ജേൻ വാട്സൺ എന്ന വേഷം ചെയ്തതിലൂടെ കൂടുതൽ ജനശ്രദ്ധ പിടിച്ചുപറ്റി. 2004 ൽ തന്നെ ഇറങ്ങിയ എറ്റേർണൽ സൺഷൈൻ ഓഫ് ദ സ്പോട്ട്ലെസ് മൈൻഡ്, 2005ൽ ഇറങ്ങിയ കാമറോൺ ക്രോവിന്റെ എലിശബെത്ടൌൺ എന്ന ചിത്രങ്ങളിലും 2006-ൽ ഇറങ്ങിയ കൊപ്പോളയുടെ തന്നെ മേരീ അന്റൊയിനെറ്റ് എന്ന ചിത്രത്തിലെ പ്രധാനവേഷത്തിലും തിളങ്ങി.
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/കിയെഴ്സ്റ്റൻ_ഡൺസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്