"ഉദയംപേരൂർ സൂനഹദോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Johnchacks (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3601840 നീക്കം ചെയ്യുന്നു. ഏകപക്ഷീയമായ ഉള്ളടക്ക നിക്കം പൂർവ്വ സ്ഥിതിയലാക്കുന്നു
റ്റാഗുകൾ: തിരസ്ക്കരിക്കൽ Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
Br Ibrahim john (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3601843 നീക്കം ചെയ്യുന്നു. ഒരു ഏകപക്ഷീയതയുമില്ല. കാരണം വ്യക്തമായി വിശദമാക്കിയിട്ടുണ്ട്.
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 290:
അതു പോലെ തന്നെ പഴയകൂർ കത്തോലിക്കർക്ക് അവരുടെ "പൗരസ്ത്യ" , "മലബാർ" , അല്ലെങ്കിൽ "സുറിയാനി" പാരമ്പര്യം, ആരാധന എന്നിവയിലുണ്ടായ നഷ്ടവുമായി ഒരിക്കലും പൂർണമായി പൊരുത്തപ്പെടുവാനുമായില്ല. അവരിലേറെ പേർക്കും പൂർണ്ണ സ്വയംഭരണാധികാരവും തദ്ദേശീയരായ മെത്രാന്മാരെയും പുരോഹിതരെയും ആണ് വേണ്ടിയിരുന്നത്.<ref name="Frykenberg_on_pazhaya">{{cite book |last= ഫ്രൈക്കൻബർഗ് |first= റോബർട്ട് എറിക്ക് |title=Christianity in India From Beginnings to the Present |date=2008 |publisher=ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് |page=369 |url=https://www.google.co.in/books/edition/Christianity_in_India_From_Beginnings_to/sOrglHSX6rsC?hl=en |language=en |quote=The Yet,those who were Catholic never became fully reconciled to the loss of their ‘Eastern’, ‘Malabar’, or ‘Syrian’ heritage, connection, or rite. Most of all they wanted their own fully autonomous and ethnically distinct bishops and clergy.}}</ref>തങ്ങളുടെ പഴയകാല ആരാധനക്രമം അതിന്റെ അവികലരൂപത്തിൽ പുനഃസ്ഥാപിക്കുവാനുള്ള റോമിനോടുള്ള അപേക്ഷ ഇവർ തുടർന്നു കൊണ്ടിരുന്നു.<ref name="എഴുത്തുപുരക്കൽ2">{{cite book |last= എഴുത്തുപുരക്കൽ കപ്പൂച്ചിൻ |first= ജോസഫ്|title=സിറോ-മലബാർ ആരാധനാക്രമവും ഫ്രാൻസിസ്കൻ ആദ്ധ്യാത്മികതയും |date=2016|publisher=മീഡിയഹൗസ് |page=93|url=|language=മലയാളം|quote="ഉദയംപേരൂർ സുന്നഹദോസ് കഴിഞ്ഞതു മുതൽ മലബാർ സഭയുടെ ആരാധനാക്രമം പുനഃസ്ഥാപിക്കുന്നതിനായി റോമിനോട് ആവർത്തിച്ച് അപേക്ഷിച്ച് കൊണ്ടിരുന്നു. 1908-ൽ അവരുടെ അപേക്ഷയോട് അനുകൂലമായി പ്രതികരിക്കുവാൻ റോം സന്നദ്ധത പ്രകടിപ്പിച്ചു....1957-ൽ പിയൂസ് പന്ത്രണ്ടാമൻ മാർപ്പാപ്പ മാർ അദ്ദായിയുടെയും മാറിയുടെയും അനാഫൊറയോട് കൂടി പരിഷ്കരിച്ച മലബാർ സഭയുടെ വി. കുർബാനക്ക് അംഗീകാരം നൽകി."}}</ref>
 
എന്നാൽ ഭിന്നിപ്പുകൾ അതോടെ അവസാനിച്ചില്ല. തുടർന്നുണ്ടായ ഭിന്നിപ്പുകൾ മാർത്തോമാ ക്രിസ്ത്യാനികളെ ഇന്നത്തെ ഏഴ് സുറിയാനി സഭകളാക്കി മാറ്റി. പരമ്പരാഗതമായ [[കൽദായ സഭാപാരമ്പര്യം]] പിന്തുടർന്ന പഴയകൂറ്റുകാർ [[സിറോ-മലബാർ സഭ]], [[കൽദായ സുറിയാനി സഭ]] എന്നിവയായും പുതിയതായി എത്തിയ<ref name="ബ്രോക്ക്1">{{cite encyclopedia |first=സെബാസ്റ്റ്യൻ പി. |last=ബ്രോക്ക് |title=Thomas Christians |encyclopedia=Gorgias Encyclopedic Dictionary of the Syriac Heritage: Electronic Edition |editor1=Sebastian P. Brock |editor2=Aaron M. Butts |editor3=George A. Kiraz |editor4=Lucas Van Rompay |url=https://gedsh.bethmardutho.org/Thomas-Christians |publisher=Gorgias Press|year=2011|access-date=14 June 2021|quote=''"In this way the W.-Syr. liturgical tradition (and script) was gradually introduced into Malabar, and seems to have been fully effected by the end of the first quarter of the 19th cent. (van der Ploeg 1983, 39)."''}}</ref> [[അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യം]] സ്വീകരിച്ച പുത്തങ്കൂറ്റുകാർപുത്തൻകൂറ്റുകാർ അന്ത്യോഖ്യൻ പാത്രിയർക്കീസിന് കീഴിലുള്ള മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ ([[യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ]] എന്ന് അറിയപ്പെടുന്നു), [[മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ]], [[മലങ്കര സുറിയാനി കത്തോലിക്കാ സഭ]], [[മലങ്കര മാർത്തോമ്മാ സുറിയാനി സഭ]], [[മലബാർ സ്വതന്ത്ര സുറിയാനി സഭ]] എന്നിവയായും പരിണമിച്ചു.<ref name="ബ്രോക്ക്2">{{cite encyclopedia |first=സെബാസ്റ്റ്യൻ പി. |last=ബ്രോക്ക് |title=Thomas Christians |encyclopedia=Gorgias Encyclopedic Dictionary of the Syriac Heritage: Electronic Edition |editor1=Sebastian P. Brock |editor2=Aaron M. Butts |editor3=George A. Kiraz |editor4=Lucas Van Rompay |url=https://gedsh.bethmardutho.org/Thomas-Christians |publisher=Gorgias Press|year=2011|access-date=14 June 2021|quote="however, successive divisions have taken place, with the result that today in Kerala there are seven different Churches of Syriac tradition: those of the original E.-Syr. liturgical tradition are: the Malabar Catholic Church and the Chaldean Syrian Church (the latter belonging to the Ch. of E., and not the Chaldean Catholic Church); and of W.-Syr. liturgical tradition: the Malankara Syriac Orthodox Church, under the Patriarchate of Antioch; the independent Malankara Orthodox Syrian Church; the Malankara Catholic Church; the small Malabar Independent Syrian Church, and the reformed Mar Thoma Syrian Church."}}</ref> 19-ആം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ 400 വർഷത്തെ ഇടവേളക്കു ശേഷം മേൽപ്പറഞ്ഞ [[കൽദായ സുറിയാനി സഭ]]യുടെ രൂപീകരണത്തോടെയാണ് [[കിഴക്കിന്റെ സഭ]]യുടെ ഒരു ആധുനിക ശാഖയായ [[അസ്സീറിയൻ പൗരസ്ത്യ സഭ]]യുമായി ബന്ധം പുനരാരംഭിക്കപ്പെടുന്നത്.<ref>[http://www.churchoftheeastindia.org/index.php Chaldean Syrian Church of India]</ref><ref name="ബ്രോക്ക്3">{{cite encyclopedia |first=സെബാസ്റ്റ്യൻ പി. |last=ബ്രോക്ക് |title=Thomas Christians |encyclopedia=Gorgias Encyclopedic Dictionary of the Syriac Heritage: Electronic Edition |editor1=Sebastian P. Brock |editor2=Aaron M. Butts |editor3=George A. Kiraz |editor4=Lucas Van Rompay |url=https://gedsh.bethmardutho.org/Thomas-Christians |publisher=Gorgias Press|year=2011|access-date=14 June 2021|quote="The second half of the 19th cent. also witnessed the renewal, after a break of some 400 years, of the ancient link with the Ch. of E., with the emergence of the Chaldean Syrian Church"}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഉദയംപേരൂർ_സൂനഹദോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്