"സംവാദം:ഉദയംപേരൂർ സൂനഹദോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 201:
 
ഞാൻ സൂചിപ്പിച്ചത് നടപടി എടുക്കലിനേക്കുറിച്ചല്ല. പക്ഷേ, അതുവരെ നടന്ന സംവാദത്തിൽ നിന്ന് അഭിപ്രായം അറിയിക്കുന്നതിൽ തടസ്സമില്ലല്ലോ! കാര്യനിർവ്വാഹകർ ഇതിൽ അഭിപ്രായം പറഞ്ഞില്ലെങ്കിൽ ഉപയോക്താക്കൾ ഊഹിച്ചറിയണം എന്ന് പറയുന്നത് എങ്ങനെ ശരിയാകും. ഞാൻ ഏകപക്ഷീയമായ നടപടി എടുത്തു എന്ന് പറയുന്നത് ശരിയല്ല. ഭൂരിപക്ഷം അഭിപ്രായം താങ്കൾക്ക് തന്നെ പരിശോധിക്കാമല്ലോ. ഈ വിഷയത്തിൽ ഞാനെടുത്ത നടപടി തിരുത്തുന്നതിൽ സാങ്കേതിക തടസ്സം ഉണ്ടെന്ന് കരുതുന്നതിനാലാണ് താങ്കളുടെ സഹായം തേടിയത്. [[ഉപയോക്താവ്:Br Ibrahim john|Br Ibrahim john]] ([[ഉപയോക്താവിന്റെ സംവാദം:Br Ibrahim john|സംവാദം]]) 04:40, 3 ജൂലൈ 2021 (UTC)
 
{{ഉ|Vijayanrajapuram}}, {{ഉ|Kiran Gopi}}, ഉപയോക്താവ്:Br Ibrahim john ചെയ്ത തലക്കെട്ട് മാറ്റം ഇപ്പോൾ അദ്ദേഹത്തിന് തന്നെ റിവേർട്ട് ചെയ്യാൻ പറ്റാത്ത അവസ്ഥയിലായിട്ടുണ്ട് എന്ന് കരുതുന്നു. അതിനാൽ നിങ്ങൾ കാര്യനിർവ്വാഹകർ തന്നെ മുന്നോട്ട് വന്ന് അന്തിമമായ തീരുമാനമെടുക്കുന്നത് വരെ തലക്കെട്ട് നിലവിലുണ്ടായിരുന്ന ശൈലിയിലേക്ക് ("ഉദയം‌പേരൂർ സുന്നഹദോസ് ") തന്നെ മാറ്റണം എന്ന് അഭ്യർത്ഥിക്കുന്നു. മുകളിലത്തെ ഉപവിഭാഗത്തിൽ വിശദീകരിച്ചവ ഇവിടെ വീണ്ടും ആവർത്തിക്കുന്നില്ല. ---[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 07:58, 3 ജൂലൈ 2021 (UTC)
"https://ml.wikipedia.org/wiki/സംവാദം:ഉദയംപേരൂർ_സൂനഹദോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഉദയംപേരൂർ സൂനഹദോസ്" താളിലേക്ക് മടങ്ങുക.