"ൻ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 8:
*മിക്കവാറും യൂണികോഡ് ഫോണ്ടുകളും ന, ്, റ എന്നീ മൂന്ന് ഘടകങ്ങൾ കൂട്ടിച്ചേർത്താൽ ൻ്റ എന്ന കൂട്ടക്ഷരം പ്രദർശിപ്പിക്കുന്നു.
*[[മൈക്രോസോഫ്റ്റ് വിൻഡോസ്|മൈക്രോസോഫ്റ്റ് വിൻഡോസിനൊപ്പമുള്ള]] മലയാളം ഫോണ്ടായ [[കാർത്തിക ഫോണ്ട്|കാർത്തികയിൽ]] ന, [[ചന്ദ്രക്കല|്]], [[zwj]], റ എന്നീ നാല് ഘടകങ്ങൾ ഉപയോഗിച്ചാലാണ് ൻ്റ ശരിയായി പ്രദർശിപ്പിക്കപ്പെടുക.
*സാധാരണയായി, യൂണികോഡിൽ കൂട്ടക്ഷരങ്ങൾ എങ്ങനെയെഴുതണം എന്ന് നിർവചിക്കാറില്ലെങ്കിലും, ൻ്റ എങ്ങനെ പ്രതിനിധീകരിക്കപ്പെടണം എന്നത് നിർവചിക്കപ്പെട്ടിട്ടുണ്ട്. ൻ, ്, റ എന്നീ ഘടകങ്ങൾ ചേർക്കുമ്പോഴാണ് ൻ്റ വരേണ്ടതെന്നാണ് യൂണികോഡ് മാനദണ്ഡം.<ref name=unicode>{{cite web|title=യൂണികോഡ് 5.1.0|url=http://unicode.org/versions/Unicode5.1.0/#Malayalam_Chillu_Characters|publisher=ദ യൂണികോഡ് കൺസോർഷ്യം|accessdate=2013 ഫെബ്രുവരി 22|language=ഇംഗ്ലീഷ്|format=html|date=2011 സെപ്റ്റംബർ 27|quote=The sequence <0D7B, 0D4D, 0D31> represents}}</ref>. അതിനാൽ ഇതാണ് ൻ്റയുടെ മാനകരീതി. എന്നാൽ മുമ്പ് ഈ മാനദണ്ഡം പിന്തുടരുന്ന ഇൻപുട് മെത്തേഡുകൾ വിരളമായിരുന്നു. ആൻഡ്രോയിഡ് ഒഴികെ മറ്റൊരു പ്രമുഖ ഓപ്പറേറ്റിംഗ് സിസ്റ്റവും സ്വതേ ഈ ശ്രേണിയെ സ്വാഭാവികമായി പിന്തുണച്ചിരുന്നില്ല. അതേസമയം [[AnjaliOldLipi|അഞ്ജലി ഓൾഡ് ലിപി]], ഗൂഗിളിന്റെ [[NotoSansMalayalam|നോട്ടോ]] എന്നീ ഫോണ്ടുകളും ക്രോം, ഫയർഫോക്സ് എന്നീ ബ്രൗസറുകളും ഈ ശ്രേണിയെ പിന്തുണയ്ക്കുന്നുണ്ട്. വിൻഡോസ് 8.1 മുതലെങ്കിലും മലയാളത്തിനായി സ്വതേ ഉപയോഗിക്കുന്ന നിർമ്മല ഫോണ്ട് ബ്രൗസറുകളിൽ ഈ മാനകരീതിയെ പിന്തുണക്കുന്നുണ്ട്.
 
{| class="wikitable"
"https://ml.wikipedia.org/wiki/ൻ്റ" എന്ന താളിൽനിന്ന് ശേഖരിച്ചത്