"നസ്രാണികൾ ഒക്കെക്കും അറിയേണ്ടുന്ന സംക്ഷേപവേദാർത്ഥം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{IMG|Samkshepavedartham 1772.pdf|നസ്രാണികൾ ഒക്കെക്കും അറിയേണ്ടുന്ന സംക്ഷേപവേദാർത്ഥത്തിന്റെ പുറം}}
 
ഒറ്റയ്ക്കൊറ്റയ്ക്കു് പ്രത്യേകം തയ്യാറാക്കിയ 'ജംഗമാച്ചുകൾ'(movable type) ഉപയോഗിച്ച് മലയാള അക്ഷരങ്ങൾ ആദ്യമായി അച്ചടിച്ച ആദ്യത്തെ ''സമ്പൂർണ്ണ മലയാളപുസ്തകമാണ്'' '''നസ്രാണികൾ ഒക്കെക്കും അറിയേണ്ടുന്ന സംക്ഷേപവേദാർത്ഥം'''.<ref>{{cite web|publisher = Press Club, Kottayam|url = http://pressclubkottayam.org/press/press%20club/Firstinmedia.asp|title =First in Media|accessdate = ഒക്ടോബർ 18, 2008}}</ref> [[ഇറ്റലി|ഇറ്റാലിയൻ]] ക്രൈസ്തവ പുരോഹിതനായ [[ക്ലെമന്റ് പിയാനിയസ്]] കേരളത്തിൽ വന്ന് മലയാളവും സംസ്കൃതവും പഠിച്ച് എഴുതിയ ഈ കൃതി 1772-ൽ റോമിൽ വച്ച് മലയാള ലിപി മാത്രം ഉപയോഗിച്ച് അച്ചടിച്ചു പ്രസിദ്ധീകരിച്ചു. 1774-ലാണ് ഇതിന്റെ പതിപ്പുകൾ കേരളത്തിലെത്തിയത്.<ref>{{cite web|publisher = DC Books|url = http://www.dcbooks.com/researchcentre.asp|title= D C Bhashapadana Kendram|accessdate = ഒക്ടോബർ 18, 2008}}</ref>
'''നസ്രാണികൾ ഒക്കെക്കും അറിയേണ്ടുന്ന സംക്ഷേപവേദാർത്ഥം'''.<ref>{{cite web|publisher = Press Club, Kottayam|url = http://pressclubkottayam.org/press/press%20club/Firstinmedia.asp|title =First in Media|accessdate = ഒക്ടോബർ 18, 2008}}</ref> [[ഇറ്റലി|ഇറ്റാലിയൻ]] ക്രൈസ്തവ പുരോഹിതനായ [[ക്ലെമന്റ് പിയാനിയസ്]] കേരളത്തിൽ വന്ന് മലയാളവും സംസ്കൃതവും പഠിച്ച് എഴുതിയ ഈ കൃതി 1772-ൽ റോമിൽ വച്ച് മലയാള ലിപി മാത്രം ഉപയോഗിച്ച് അച്ചടിച്ചു പ്രസിദ്ധീകരിച്ചു. 1774-ലാണ് ഇതിന്റെ പതിപ്പുകൾ കേരളത്തിലെത്തിയത്.<ref>{{cite web|publisher = DC Books|url = http://www.dcbooks.com/researchcentre.asp|title= D C Bhashapadana Kendram|accessdate = ഒക്ടോബർ 18, 2008}}</ref>
 
ഗ്രന്ഥത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വിഷയവിവരം ഗ്രന്ഥാവസാനത്തിൽ വിശദമായി ചേർത്തിട്ടുണ്ട്. ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതിന്റെ കുറിപ്പ് എന്ന ശീർഷകത്തിൽ വിഷയവിവരം നൽകിയിരിക്കുന്നു. കൂട്ടങ്ങൾ, പാഠങ്ങൾ, കാണ്ഡങ്ങൾ എന്നിങ്ങനെ വിഷയവിഭജനവും നിർവഹിച്ചിരിക്കുന്നു.<ref>സഭാ വിജ്ഞാനകോശം, ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയുടെ 175-ാം വർഷ ജൂബിലി പ്രസിദ്ധീകരണം.</ref>