"ദൈവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎വിമർശനങ്ങൾ: വ്യാകരണം ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 42:
* ഏകദൈവ വിശ്വാസം
** പ്രപഞ്ചം  സൃഷ്ടിചത്  അനശ്വരനായ ഒരു  ദൈവമാണെന്നും   അവനാണ്  എല്ലാവിധ  ശക്തിയും, ഭാവിയും  ഭൂതവും  വർത്തമാനവും നിയന്ത്രിക്കുന്നത് അവനാണെന്നും വിശ്വസിക്കുന്നു. ക്രൈസ്തവർ യഹോവ യിൽ വിശ്വസിക്കുന്നു. ഹൈന്ദവർ ഏകദൈവമായ പരബ്രഹ്മത്തത്തെ ആരാധിക്കുന്നു. "ഓം" അഥവാ ഓംകാരം ആണ് പരബ്രഹ്മത്തെ കുറിക്കുന്ന ചിഹ്നം. തൂണിലും, തുരുമ്പിലും വരെ ദൈവം ഇരിക്കുന്നു എന്നാണ് ഹൈന്ദവ വിശ്വാസം.
 
== വിമർശനങ്ങൾ ==
ഭൂമി സൂര്യനെ വലംവെക്കുന്നു  എന്ന കോപ്പർനിക്കസിന്റെ കണ്ടെത്തലുകൾ 1633 ൽ ശരി വെച്ചതിന്  '''''[[ഗലീലിയോ ഗലീലി]]''''' എന്ന ജ്യോതിശാസ്ത്രജ്ഞനെ കത്തോലിക്ക സഭ മരണം വരെ തടവിന് വിധിച്ചു.അദ്ദേഹത്തിന്റെ മോശം ആരോഗ്യം കാരണം ശിക്ഷ വീട്ട് തടങ്കലിൽ ഒതുങ്ങിയിരുന്നു. എന്നാൽ ഗലീലിയോ മരിച്ച 1642ന് ശേഷം 1972 ൽ പോപ്പ്  ജോണ് പോൾ രണ്ടാമൻ സൂര്യനെ ഭൂമിയും മറ്റു ഗ്രഹങ്ങളും വലംവെക്കുന്നു എന്ന ഗലീലിയോ യുടെ  കണ്ടെത്തൽ അംഗീകരിച്ചു.
 
ആധുനിക കാലഘട്ടത്തിൻറെ വളർച്ചയോടെയാണ് അന്ധ വിശ്വാസത്തിന് വലിയ രീതിയിൽ വിമർശനങ്ങൾ നേരിടേണ്ടി വന്നത്. 
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/ദൈവം" എന്ന താളിൽനിന്ന് ശേഖരിച്ചത്