"ദിനേശൻ തെക്കൻകൂറൻ പെരുവണ്ണാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{ശ്രദ്ധേയത|date=ജൂലൈ 2021}}
 
[[കേരള ഫോക്‌ലോർ അക്കാദമി]]യുടെ 2019 ലെ ഫെലോഷിപ്പ് ലഭിച്ച [[തെയ്യം]] കലാകാരനാണ് '''ദിനേശൻ തെക്കൻകൂറൻ പെരുവണ്ണാൻ.''' അഴീക്കോട്ടെ കോലധാരികളിൽ പ്രധാനിയാണ്. പതിനാലാം വയസ്സിൽ മുന്നുനിരത്ത് വയലിൽ കൂർമ്പ ഭഗവതിക്ഷേത്രത്തിൽ വീരകാളിയുടെ കോലം കെട്ടിയാണ് തെയ്യാട്ടരംഗത്തേക്ക് വരുന്നത്. 1990-ൽ ഏച്ചൂർ അരയടുത്ത് തറവാട്ട് ക്ഷേത്രത്തിൽ തെക്കൻ കരിയാത്തൻ കോലംകെട്ടി പട്ടും വളയും നേടി. 1994 മുതൽ അഴീക്കോട്ട് പാലോട്ടുകാവിൽ ദൈവത്താറുടെ കോലം കെട്ടിവരുന്നു. മുച്ചിലോട്ട് ഭഗവതിയടക്കം പതിനഞ്ചോളം തെയ്യങ്ങൾ ദിനേശൻ കെട്ടിവരുന്നുണ്ട്.
 
"https://ml.wikipedia.org/wiki/ദിനേശൻ_തെക്കൻകൂറൻ_പെരുവണ്ണാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്