"തുലാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: മലയാളം പഞ്ചാംഗത്തിലെ മൂന്നാമത്തെ മാസമാണ് തുലാം. ...
 
(ചെ.)No edit summary
വരി 1:
[[മലയാളം]] [[പഞ്ചാംഗം|പഞ്ചാംഗത്തിലെ]] മൂന്നാമത്തെ മാസമാണ് തുലാം. ഒക്ടോബര്‍ - നവംബര്‍ മാസങ്ങളിലായി ആണ് തുലാമാസം വരിക. കേരളത്തിലെ മണ്‍സൂണ്‍ ആയ തുലാവര്‍ഷം തുടങ്ങുന്നത് ഈ മാസത്തിലാണ്. തമിഴ് മാസങ്ങളായ ഐപ്പാശി - കാര്‍ത്തിഗൈ എന്നിവയ്ക്കിടക്കാണ് തുലാം മാസം വരിക.
 
വടക്കു കിഴക്കന്‍ [[മണ്‍സൂണ്‍]] [[കേരളം|കേരളത്തില്‍]] എത്തുന്ന മഴക്കാലമായ [[തുലാവര്‍ഷം]] തുടങ്ങുന്നത് തുലാമാസത്തിലാണ്
 
{{മലയാള മാസങ്ങള്‍}}
"https://ml.wikipedia.org/wiki/തുലാം" എന്ന താളിൽനിന്ന് ശേഖരിച്ചത്