"ദൈവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇതിലുണ്ടായിരുന്ന തെറ്റ് തിരുത്തപ്പെട്ടു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 19:
2. DEIST: പ്രപഞ്ചം സൃഷ്ടിക്കുകയും പ്രകൃതിനിയമങ്ങൾ നിർണയിക്കുകയും ചെയ്ത ഒരു ശക്തിയുണ്ടെന്നു മാത്രം വിശ്വസിക്കുന്നവർ ഈ വിഭാഗക്കാരാണ്. മനുഷ്യന്റെ ജീവിതത്തിൽ ദൈവത്തിനു പ്രത്യേക താൽപ്പര്യമൊന്നും ഉള്ളതായി ഇക്കൂട്ടർ കരുതുന്നില്ല.
 
3. PANTHEIST: പ്രകൃതിശക്തിയെ ദൈവമായിക്കരുതുന്നവരാണ് ഈ ഗണത്തിൽപ്പെടുന്നത്. പ്രപഞ്ചത്തിലെ എല്ലാ പദാർത്ഥങ്ങളിലും ഒരു ചൈതന്യം ഒളി മിന്നുന്നതായി ഇക്കൂട്ടർ വിശ്വസിക്കുന്നു. ആ ചൈതന്യത്തെ സ്തുതിക്കുകയോ ആരാധിക്കുകയോ ചെയ്യണമെന്ന നിബ്ബന്ധമൊന്നുംനിർബ്ബന്ധമൊന്നും പ്രകൃതിവാദികൾക്കില്ല. മനുഷ്യനെയും പ്രകൃതിയുടെ ഭാഗമായി ഇവർ കാണുന്നു. അദ്വൈതവാദികളെ ഈ കൂട്ടത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
 
== സ്വഭാവം ==
"https://ml.wikipedia.org/wiki/ദൈവം" എന്ന താളിൽനിന്ന് ശേഖരിച്ചത്