"ലാൽഗുഡി ജയരാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 7:
===ഔദ്യോഗിക ജീവിതം===
12ആം വയസ്സില്‍ വയലിന്‍ അകമ്പടിക്കാരനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.അസാമാന്യവൈഭവം പ്രകടിപ്പിച്ച ഇദ്ദേഹം കര്‍ണാടകസംഗീതത്തില്‍ ഒരു അസമാന ശൈലി രൂപപ്പെടുത്തി.ഇത് ''ലാല്‍ഗുഡി ബനി'' എന്ന പേരില്‍ അറിയപ്പെടുന്നു.പരമ്പരാഗത ശൈലികളില്‍ വേരുറപ്പിച്ചുകൊണ്ട് എന്നാല്‍ തന്റേതായ ഒരു ശൈലി രൂപപ്പെത്തി.അനവധി [[കൃതി|കൃതികള്]]‍,[[തില്ലാന|തില്ലാനകള്]]‍,[[വര്‍ണം|വര്‍ണം]] എന്നിവ ഇദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഭാവപ്രധാനങ്ങളാണ് എന്നതാണ് ഇദ്ദേഹത്തിന്റെ കൃതികളുടെ പ്രത്യേകത.[[ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍|ചെമ്പൈ വൈദ്യനാഥ ഭാഗവതര്]]‍, [[ശെമാങ്കുഡി ശ്രീനിവാസ അയ്യര്]]‍,[[ശങ്കരനാരായണന്‍]],[[ടി.എന്‍ ശേഷഗോപാലന്‍]] എന്നിവരുടെ കച്ചേരികളില്‍ ഇദ്ദേഹം സ്ഥിരക്കാരനായിരുന്നു .പ്രധാന നേട്ടം അന്തര്‍ദ്ദേശീയതലത്തില്‍ കര്‍ണാടസംഗീതരീതി പ്രകാരമുള്ള വയലിന്‍ വായനശൈലി അവതരിപ്പിച്ചു എന്നതാണ്.
==പുരസ്കാരങ്ങള്‍==
*നാദ വിദ്യാ തിലകം (1963)എന്ന ബഹുമതി
*ഭാരത സര്‍ക്കാരിന്റെ പത്മശ്രീ(1972)
*നാദ വിദ്യാ രത്നാകരപുരസ്കാരം
*സംഗീത ചൂഡാമണി
*സംഗീതനാടക അക്കാദമി പുരസ്ക്കാരം(1979)
*പത്മഭൂഷണ്‍ (2001)
*2006 ല്‍ ശൃംഗാരം എന്ന ചിത്രത്തിന്റെ സംഗീതസം‌വിധാനത്തിനു ദേശീയ ചലച്ചിത്ര പുരസ്കാരം
 
 
==അവലംബം==
"https://ml.wikipedia.org/wiki/ലാൽഗുഡി_ജയരാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്