"അന്ത്യോഖ്യൻ സുറിയാനി ആചാരക്രമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
കണ്ണി പുനഃക്രമീകരണം
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 2:
{{About|അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യത്തേക്കുറിച്ചാണ്|മറ്റ് അന്ത്യോഖ്യൻ സഭാപാരമ്പര്യങ്ങൾക്ക്|അന്ത്യോഖ്യൻ സഭാപാരമ്പര്യങ്ങൾ}}[[File:Holy mass of the Syriac Orthodox Church.jpg|thumb|250px|right|[[സുറിയാനി ഓർത്തഡോക്സ് സഭ]]യുടെ ആരാധന]]
 
'''പടിഞ്ഞാറൻ സുറിയാനി സഭാപാരാമ്പര്യം''', '''അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യം''' എന്നും അറിയപ്പെടുന്ന [[പടിഞ്ഞാറൻ സുറിയാനി]] ഭാഷയിൽ വിശുദ്ധ യാക്കോബിന്റെ ആരാധനാക്രമം ഉപയോഗിക്കുന്ന ഒരു [[പൗരസ്ത്യ ക്രിസ്തീയത|പൗരസ്ത്യ ക്രിസ്തീയ]] സഭാപാരമ്പര്യമാണ് ഇത്. [[അന്ത്യോഖ്യയിലെ മോറോനായ സഭ|മോറോനായ സഭ]], [[സുറിയാനി ഓർത്തഡോക്സ് സഭ]], [[സുറിയാനി കാത്തോലിക്കാ സഭ]], ഇന്ത്യയിലെ വിവിധ [[മലങ്കര സഭകൾ]] എന്നിവ ഇത് ഉപയോഗിക്കുന്നു. [[അന്ത്യോഖ്യൻ റീത്ത്|അന്ത്യോഖ്യൻ സഭാപാരമ്പര്യം]] എന്ന വിശാലമായ സഭാപാരമ്പര്യകുടുംബത്തിന്റെ ഭാഗമാണ് ഇത്. [[സുറിയാനി ക്രിസ്തീയത|സുറിയാനി ക്രിസ്തീയതയുടെ]] രണ്ട് പ്രധാന വിഭാഗങ്ങളിൽ ഒന്നുമാണിത്. മറ്റൊന്ന് [[കൽദായ സഭാപാരമ്പര്യം]] ആണ്<ref>[https://www.britannica.com/topic/Antiochene-rite ''Encyclopædia Britannica'': "Antiochene Rite"]</ref><ref>[https://books.google.com/books?id=otQeg8-xSlEC&pg=PA272 The Rites of Christian Initiation: Their Evolution and Interpretation]</ref>
 
===അവലംബം===
"https://ml.wikipedia.org/wiki/അന്ത്യോഖ്യൻ_സുറിയാനി_ആചാരക്രമം" എന്ന താളിൽനിന്ന് ശേഖരിച്ചത്