"സെർബിയൻ അമേരിക്കക്കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox ethnic group|group=സെർബിയൻ അമേരിക്കക്കാർ
{{lang|sr|{{lang|sr-Cyrl|Српски Американци}}
{{lang|sr-Latn|Srpski Amerikanci}}}}

അമേരിക്കൻ സെർബുകൾ
{{lang|sr|{{lang|sr-Cyrl|Амерички Срби}}
{{lang|sr-Latn|Američki Srbi}}}}|image=Warren Township, IL, USA - panoramio.jpg|caption=[[ഇല്ലിനോയി]]യിലെ ലിബർട്ടിവില്ലിലുള്ള വിശുദ്ധ സാവ സെർബിയൻ ഓർത്തഡോക്സ് സന്യാസിമഠവും വൈദികപാഠശാലയും.|population='''184,818''' (2019)<ref>{{cite web|title=2019 American Community Survey 1-Year Estimates|url=https://data.census.gov/cedsci/table?q=people%20reporting%20ancestry&t=Ancestry&tid=ACSDT1Y2019.B04006&hidePreview=false|publisher=data.census.gov}}</ref>|popplace={{hlist|[[Arizonaഅരിസോണ]]
| [[Illinoisഇല്ലിനോയി]]
| [[New York (state)|New Yorkന്യൂയോർക്ക്]]
| [[Californiaകാലിഫോർണിയ]]
| [[Serbs in Alaska|Alaskaഅലാസ്ക]]
|[[Pennsylvaniaപെൻസിൽവാനിയ]]
| [[Wisconsinവിസ്‍‌കോൺസിൻ]]
| [[Indianaഇന്ത്യാന]]
| [[Louisianaലൂയിസിയാന]]
| [[Ohioഒഹിയോ]]}}|langs=[[American English]] and [[Serbian language|Serbian]]|rels=[[Serbian Orthodox Church]]|related=[[Serbianസെർബിയൻ Canadiansകാനഡക്കാർ]], and otherമറ്റ് [[Slavicസ്ലാവിക് Americansഅമേരിക്കക്കാർ]], [[Europeanയൂറോപ്യൻ Americansഅമേരിക്കക്കാർ]]}}'''സെർബിയൻ അമേരിക്കക്കാർ{{Cref2|a}}''' ({{lang-sr|{{lang|sr-Cyrl|српски Американци}} / {{lang|sr-Latn|srpski Amerikanci}}}}) അഥവാ '''അമേരിക്കൻ സെർബുകൾ''' സെർബിയൻ വംശജരുടെ പരമ്പരയായ അമേരിക്കക്കാരാണ്. 2013 ലെ കണക്കുകൾപ്രകാരം ഏകദേശം 190,000 അമേരിക്കൻ പൗരന്മാർ സെർബിയൻ വംശപാരമ്പര്യമുള്ളവരാണെന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും യുഗോസ്ലാവുകളെന്നനിലയിൽ മറ്റൊരു 290,000 പേർ കൂടി അമേരിക്കയിൽ താമസിക്കുന്നുണ്ടെന്നതിനാൽതാമസിക്കുന്നുണ്ടെന്ന വസ്തുത കണക്കിലെടുത്താൽ ഈ സംഖ്യ ഗണ്യമായി കൂടുതലായിരിക്കാവുന്നതാണ്.{{sfn|Powell|2005|p=267}} ഒന്നോ അതിലധികമോ തലമുറകളായി [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിൽ]] അധിവസിക്കുന്ന സെർബിയൻ അമേരിക്കക്കാർ, ഇരട്ട പൌരത്വമുള്ള സെർബിയൻ-അമേരിക്കൻ പൗരന്മാർ, അല്ലെങ്കിൽ ഈ രണ്ടു സംസ്കാരങ്ങളുമായോ രാജ്യങ്ങളുമായോ പരസ്പര ബന്ധമുണ്ടെന്ന് കരുതുന്ന മറ്റേതെങ്കിലും സെർബിയൻ അമേരിക്കക്കാർ എന്നിവർഎന്നിവരും ഈ ഗ്രൂപ്പിൽ ഉൾപ്പെടുന്നു.

== ചരിത്രം ==
1815 ൽ [[ഫിലഡെൽഫിയ|ഫിലഡെൽഫിയയിൽ]] എത്തിച്ചേർന്ന [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] ആദ്യ സെർബിയൻ കുടിയേറ്റക്കാരിൽ ഒരാളായിരുന്ന ജോർജ്ജ് ഫിഷർ [[മെക്സിക്കോ|മെക്സിക്കോയിലേക്ക്]] പോകുകയും ടെക്സൻ വിപ്ലവത്തിൽ പങ്കെടുത്ത അദ്ദേഹം പിൽക്കാലത്ത് [[കാലിഫോർണിയ|കാലിഫോർണിയയിൽ]] ജഡ്ജിയായി നിയമിക്കപ്പെടുകയും ചെയ്തു. അമേരിക്കയിലെ ആദ്യകാലത്തെ ശ്രദ്ധേയമായശ്രദ്ധേയനായ മറ്റൊരു സെർബിയൻ വംശജനായിരുന്നവംശജൻ ബേസിൽ റോസ്വിക് 1800-ൽ ട്രാൻസ്-ഓഷ്യാനിക് ഷിപ്പ് ലൈൻസ് എന്ന ഷിപ്പിംഗ് കമ്പനി സ്ഥാപിച്ചു.<ref>Dorich, William. "Who Are the Serbs?" World Affairs Council of Orange County. California, Irvine. 1995. Speech.</ref> 1800 കളുടെ തുടക്കത്തിൽ, [[മൊണ്ടിനെഗ്രോ|മോണ്ടിനെഗ്രോ]], ഹെർസഗോവിന എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി സെർബിയൻ നാവികരും മത്സ്യത്തൊഴിലാളികളും തൊഴിലന്വേഷിച്ച് [[ന്യൂ ഓർലിയൻസ് നഗരം|ന്യൂ ഓർലിയാൻസിലേക്ക്]] കുടിയേറിയിരുന്നു. 1841-ൽ സെർബുകൾ ന്യൂ ഓർലിയാൻസിലെ ഗ്രീക്ക് കുടിയേറ്റക്കാരുമായിച്ചേർന്ന് ഗ്രീക്ക് ഓർത്തഡോക്സ് ഇടവക സ്ഥാപിച്ചുകൊണ്ട് ഈ മേഖലയിലെ തങ്ങളുടെ സാന്നിധ്യം കൂടുതൽ ഉറപ്പിച്ചു.<ref>Durniak, Gregory, Constance Tarasar, and John H. Erickson. Orthodox America: 1794-1976: Development of the Orthodox Church in America. New York: Orthodox Church in America. Department of History and Archives, 1975. Print.</ref>

അമേരിക്കയിൽ താമസിച്ചിരുന്ന ഭൂരിഭാഗം സെർബുകളും [[ലുയീസിയാന|ലൂയിസിയാനയിലും]] [[മിസിസിപ്പി|മിസിസിപ്പിയിലുമായിരുന്നതിനാൽ]] [[അമേരിക്കൻ ആഭ്യന്തരയുദ്ധം|അമേരിക്കൻ ആഭ്യന്തര യുദ്ധത്തിൽ]] പങ്കെടുത്ത സെർബിയൻ അമേരിക്കക്കാർ പ്രാഥമികമായി [[കോൺഫെഡറേറ്റ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക|കോൺഫെഡറസി]] പക്ഷത്താണ്നിലയുറപ്പിച്ചത്പക്ഷത്താണ് നിലയുറപ്പിച്ചത്.  കോഗ്നെവിഷ് കമ്പനി (1830 കളിൽ ലൂസിയാനയിലേക്ക്[[ലുയീസിയാന|ലൂയിസിയാനയിലേക്ക്]] കുടിയേറിയ സ്ജെപാൻ കോഞ്ചെവിക്കിന്റെ പേര്), ഒന്നും രണ്ടും സ്ലാവോണിയൻ റൈഫിൾസ് തുടങ്ങി നിരവധി കോൺഫെഡറേറ്റ് സൈനിക യൂണിറ്റുകൾ ലൂയിസിയാനയിലെ സെർബുകൾ രൂപീകരിച്ചു. ആഭ്യന്തര യുദ്ധത്തിൽ ഇവയിലെ മൂന്നോളം യൂണിറ്റുകളിൽനിന്നായി കുറഞ്ഞത് 400 സെർബുകൾ പോരാടിയിരുന്നു.<ref>Vujnovich, Milos M. Yugoslavs in Louisiana. Gretna: Pelican, 1974. Print.</ref>  അമേരിക്കൻ ആഭ്യന്തര യുദ്ധത്തിൽ അറിയപ്പെടുന്ന മറ്റ് നിരവധി സെർബിയൻ സൈനികർ [[അലബാമ]], പ്രത്യേകിച്ചും [[ഫ്ലോറിഡ|ഫ്ലോറിഡയിലെ]] [[പെൻസക്കോള]] എന്നിവിടങ്ങളിൽനിന്ന് എത്തിയിരുന്നു.

മറ്റ് സെർബ് വംശജർ [[അലബാമ]], [[ഇല്ലിനോയി]],<ref>{{Cite book|url=https://archive.org/details/nasaengineersag00sylv/page/5|title=NASA Engineers and the Age of Apollo|last=Doughty Fries|first=Sylvia|publisher=NASA|year=1992|isbn=0-16-036174-5|location=Washington, D.C.|pages=[https://archive.org/details/nasaengineersag00sylv/page/5 5]|url-access=registration}}</ref> [[മിസിസിപ്പി]], [[കാലിഫോർണിയ]] എന്നിവിടങ്ങളിൽ താമസമാക്കുകയും [[കാലിഫോർണിയ ഗോൾഡ് റഷ്|കാലിഫോർണിയിയലെ ഗോൾഡ് റഷിൽ]] പങ്കുചേരുകയും ചെയ്തു.{{sfn|Henderson|Olasiji|1995|p=124}} 1800 കളുടെ അവസാനത്തിൽ [[ആസ്ട്രോ-ഹങ്കേറിയൻ സാമ്രാജ്യം|ഓസ്ട്രിയ-ഹംഗറിയിലെ]] അഡ്രിയാറ്റിക് പ്രദേശങ്ങളിൽ നിന്നും ബാൽക്കൺ പ്രദേശങ്ങളിൽ നിന്നുമാണ് സാരമായ അളവിൽ സെർബിയൻ കുടിയേറ്റക്കാർ ആദ്യമായി അമേരിക്കയിലേക്ക് വന്നത്.{{sfn|Alter|2013|p=1257}} ഈ സമയത്ത്, അമേരിക്കയിലേക്ക് കുടിയേറിയിരുന്ന ഭൂരിഭാഗം പേരും [[ഡാൽമേഷ്യ|ഡാൽമേഷ്യൻ]] തീരത്തിന് സമാനമായ കാലാവസ്ഥയുള്ള പടിഞ്ഞാറൻ വ്യാവസായിക നഗരങ്ങളിലോ [[കാലിഫോർണിയ|കാലിഫോർണിയയിലോ]] ആണ് താമസമാക്കിയത്.{{sfn|Powell|2005|p=267}} സെർബിയൻ പുരുഷന്മാർ പലപ്പോഴും ഖനികളിൽ തൊഴിൽ കണ്ടെത്തുകയും നിരവധി സെർബിയൻ കുടുംബങ്ങൾ രാജ്യമെമ്പാടുമുള്ള ഖനന നഗരങ്ങളിലേക്ക് മാറുകയും ചെയ്തു.{{sfn|Alter|2013|p=1257}} [[അലാസ്ക|അലാസ്കയിലും]] ധാരാളമായി കുടിയേറിയ സെർബിയൻ ഖനിത്തൊഴിലാളികളുടേയും കുടുംബങ്ങളുടേയും പ്രാഥമിക കേന്ദ്രം [[ജുന്യൂ, അലാസ്ക|ജുന്യൂ]] ആയിരുന്നു. 1893-ൽ അലാസ്കൻ സെർബുകൾ സ്വദേശികളായ ഓർത്തഡോ ട്ളിൻഗിറ്റ് ജനതയുമായി ചേർന്ന് ജുന്യൂവിലെ ഓർത്തഡോക്സ് പള്ളിയുടെ നിർമ്മാണത്തിൽ സഹായിച്ചു.<ref>{{cite web|url=http://stnicholasjuneau.org/history.html|title="The History of the St Nicholas Church." St. Nicholas Russian Orthodox Church - Home. Orthodox Church in America|access-date=10 June 2017|website=Stnicholasjuneau.org}}</ref><ref>Archer, Laurel. Northern British Columbia Canoe Trips. Surrey, B.C.: Rocky Mountain, 2010. Print.</ref> [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധത്തോടെ]] അലാസ്കയിലെ സെർബിയൻ ആചാരങ്ങളും പൈതൃകവും സംരക്ഷിക്കുന്നതിനായി രണ്ട് സെർബിയൻ സമൂഹങ്ങൾ ജുന്യൂവിൽ സ്ഥാപിക്കപ്പെട്ടു.<ref>Arnold, Kathleen R. "The Mining Frontier and Other Migrations." Contemporary Immigration in America a State-by-state Encyclopedia. Santa Barbara, CA: Greenwood, an Imprint of ABC-CLIO, LLC, 2015. 28-29. Print.</ref> 1943 ൽ [[മൊണ്ടാന|മൊണ്ടാനയിലെ]] സ്മിത്ത് മൈൻ ദുരന്തത്തിൽ നിരവധി സെർബിയൻ-അമേരിക്കൻ ഖനിത്തൊഴിലാളികൾ കൊല്ലപ്പെട്ടു.{{sfn|Alter|2013|p=1257}}
"https://ml.wikipedia.org/wiki/സെർബിയൻ_അമേരിക്കക്കാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്