"ഗമാൽ അബ്ദുന്നാസർ (ഈജിപ്ത്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 99:
[[അറബ് ദേശീയത]], [[ചേരിചേരായ്മ]], [[സോഷ്യലിസം]] തുടങ്ങിയ നയങ്ങളിലൂടെ ജനപിന്തുണയും ലോകശ്രദ്ധയും നേടിയ ഗമാലിന് അറബ്‌ലോകത്ത് ഒരു വീരനായകന്റെ പരിവേഷം ചാർത്തപ്പെട്ടു. [[ചേരിചേരാ പ്രസ്ഥാനം|ചേരിചേരാനയത്തിന്റെ]] പേരിൽ [[അസ്വാൻഅസ്‌വാൻ]] അണക്കെട്ടിനുള്ള ധനസഹായം പിൻവലിച്ച പടിഞ്ഞാറൻ ശക്തികളോട് [[സൂയസ് കനാൽ]] [[സൂയസ് പ്രതിസന്ധി|ദേശസാത്ക്കരണത്തിലൂടെ]] ഗമാൽ പകരം ചോദിച്ചു. [[ജവഹർലാൽ നെഹ്രു]], [[ടിറ്റോ]] തുടങ്ങിയവരോടൊപ്പം [[ചേരിചേരാ പ്രസ്ഥാനം|ചേരിചേരാ പ്രസ്ഥാനത്തിന്]] നേതൃത്വം നൽകിയിരുന്നതിൽ പ്രമുഖനായിരുന്നു ഗമാൽ.
 
1962 ൽ ഈജിപ്തിൽ നടപ്പിലാക്കിയ ആധുനികവത്കരണ നയങ്ങൾ അദ്ദേഹത്തിന് ഏറെ ജനപ്രീതി നേടിക്കൊടുത്തു. [[യമൻ|വടക്കൻ യമനിൽ]] നടന്ന ആഭ്യന്തര കലാപത്തിലേക്കും അബ്ദുൾ നാസറിന്റെ ഇടപെടൽ ശ്രദ്ധേയമായിരുന്നു.<ref name=eyw1962>{{cite web|title=ഈജിപ്ഷ്യൻ യമൻ വാർ - ഈജിപ്ഷ്യൻ പെർസ്പെക്ടീവ് ഓൺ ഗറില്ല വാർ ഫെയർ|url=http://www.army.mil/professionalWriting/volumes/volume2/march_2004/3_04_3.html|publisher=അമേരിക്ക (സൈനിക വിഭാഗം)|accessdate=02-ഡിസംബർ-2013}}</ref> 1964 ൽ ഈജിപ്തിൽ ഒരു ഭരണഘടന തന്നെ ഗമാൽ നടപ്പിലാക്കി. അതേ വർഷം തന്നെ ഗമാൽ [[ചേരിചേരാ പ്രസ്ഥാനത്തിന്റെപ്രസ്ഥാനം|ചേരിചേരാ തലവനായി ഗമാൽപ്രസ്ഥാനത്തിന്റെ]] തിരഞ്ഞെടുക്കപ്പെട്ടുഅമരത്തെത്തി. നിയമപരമായി തന്റെ എതിരാളികൾക്ക് ഭരണനേതൃത്വത്തിൽ എത്താൻ കഴിയാതിരുന്നതിനെ തുടർന്ന്,1965 ൽ രണ്ടാംവട്ടം, പ്രസിഡന്റ് സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടു, 1967 ൽ [[ഇസ്രായേൽ|ഇസ്രായേലുമായി]] നടന്ന യുദ്ധത്തെത്തുടർന്ന് കുറച്ചു കാലം ഭരണത്തിൽ നിന്നും വിട്ടുനിന്നുവെങ്കിലും, ജനങ്ങളുടെ ആവശ്യത്തെത്തുടർന്ന് വീണ്ടും അധികാരത്തിൽ തിരിച്ചെത്തി.
 
1970ൽ [[അറബ് ലീഗ്]] സമ്മിറ്റിനെത്തുടർന്ന് ഗമാൽ [[ഹൃദയാഘാതം]] മൂലം അന്തരിച്ചു. ഗമാൽ നടപ്പിലാക്കിയ, സാമൂഹിക പരിഷ്കരണങ്ങളും, ആധുനിക വത്കരണനയങ്ങളുംആധുനികവത്കരണനയങ്ങളും കൊണ്ട് അദ്ദേഹം ഇന്നും ഒരു അറിയപ്പെടുന്ന ജനകീയ നേതാവായി തുടരുന്നു. ഗമാലിന്റെ ഭരണകാലഘട്ടത്തിൽ [[ഈജിപ്റ്റ്‌|ഈജിപ്തിന്റെ]] കലാസാംസ്കാരികരംഗത്തും ഒരു ഉണർവ് പ്രത്യക്ഷമായിരുന്നു. [[ഇരുപതാം നൂറ്റാണ്ട്|ഇരുപതാം നൂറ്റാണ്ടിലെ]] ഒരു തിളങ്ങുന്ന രാഷ്ട്രീയ വ്യക്തിത്വമായി ഗമാലിനെ ചരിത്രകാരന്മാർ വിലയിരുത്തുന്നു.
==ആദ്യകാല ജീവിതം==
1918 ജനുവരി 15 ന് ഫാഹിമയുടേയും, അബ്ദുൾ നാസ്സർ ഹുസ്സൈന്റേയും മൂത്ത പുത്രനായി ഗമാൽ ജനിച്ചു.<ref>[[#gan04|ഗമാൽ അബ്ദുൾ നാസ്സർ - സാം വിറ്റെ]] പുറം 9 - ജനനം</ref> ഇന്നത്തെ [[അലക്സാണ്ട്രിയ|അലക്സാണ്ട്രിയയിലുള്ള]] ബെനി മൂർ എന്ന സ്ഥലത്തായിരുന്നു അബ്ദുൾ നാസ്സർ ഹുസ്സൈന്റെ കുടുംബം ജീവിച്ചിരുന്നത്. വളരെ ചെറിയ വരുമാനം മാത്രമുള്ള ഒരു തപാൽ വകുപ്പ് ജീവനക്കാരനായിരുന്നു അബ്ദുൾ നാസ്സർ ഹുസ്സൈൻ. ഗമാലിനു താഴെ രണ്ടു സഹോദരങ്ങൾ കൂടിയുണ്ടായിരുന്നു. പിതാവിന്റെ ജോലിയുടെ സ്വഭാവം കൊണ്ട് തുടർച്ചയായി താമസസ്ഥലങ്ങൾ മാറേണ്ടിയിരുന്നു ഈ കുടുംബത്തിന്. റെയിൽവേ തൊഴിലാളികളുടെ മക്കൾക്കുവേണ്ടിയുള്ള സ്കൂളിലായിരുന്നു ഗമാലിന്റെ വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നീട് [[കെയ്രോ|കെയിറോയിലേക്ക്]] തന്റെ അമ്മാവന്റെ അടുത്തേക്കു പോയ ഗമാലിന്റെ പിന്നീടുള്ള വിദ്യാഭ്യാസം നഹാസ്സിൻ എലമെന്ററി സ്കൂളിലായിരുന്നു.<ref>[[#gan04|ഗമാൽ അബ്ദുൾ നാസ്സർ - സാം വിറ്റെ]] പുറം 12 - വിദ്യാഭ്യാസം</ref> നാസ്സറിന് ഒമ്പതു വയസ്സുള്ളപ്പോൾ മാതാവ് അന്തരിച്ചു.
വരി 110:
നാസറും തഹിയയും ചില സമയങ്ങളിൽ തങ്ങളുടെ ഭവനത്തിൽ രാഷ്ട്രീയ ചർച്ച നടത്താറുണ്ടായിരുന്നുവെങ്കിലും, നാസർ മിക്കപ്പോഴും തന്റെ ഔദ്യോഗിക ജീവിതം കുടുംബജീവിതത്തിൽ നിന്ന് വേറിട്ടു നിർത്തുന്നതിൽ ബത്തശ്രദ്ധനായിരുന്നു. ഒഴിവുസമയങ്ങളിൽ ഭൂരിഭാഗവും മക്കളോടൊപ്പം ചെലവഴിക്കാനാണ് അദ്ദേഹം താൽപര്യപ്പെട്ടത്.<ref>{{Harvnb|Sullivan|1986|p=85}}</ref> നാസറിനും തഹിയയ്ക്കും ഹോദ, മോന, ഖാലിദ്, അബ്ദുൽ ഹമീദ്, അബ്ദുൽ ഹക്കീം എന്നിങ്ങനെ രണ്ടു പെൺകുട്ടികളും മൂന്ന് ആൺകുട്ടികളുമാണ് ഉണ്ടായിരുന്നത്.<ref>{{Harvnb|Aburish|2004|pp=313–320}}</ref>
 
ഒരു മതേതര രാഷ്ട്രീയത്തിന്റെ വക്താവായിരുന്നുവെങ്കിൽക്കുടി 1954 ലും 1965 ലും അദ്ദേഹം [[മക്ക|മക്കയിലേക്ക്]] [[ഹജ്ജ്]] തീർത്ഥാടനം നടത്തിയിരുന്നു.<ref>{{Harvnb|Aburish|2004|p=148}}</ref><ref>{{Harvnb|Alexander|2005|p=74}}</ref> വ്യക്തിപരമായി കളങ്കരഹിതനായി<ref>{{Harvnb|Makdissi|2011|p=217}}</ref><ref name="Bird177">{{Harvnb|Bird|2010|p=177}}</ref><ref name="Goldschmidt167">{{Harvnb|Goldschmidt|2008|p=167}}</ref><ref>{{Harvnb|Alexander|2005|p=97}}</ref> അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ഈ സവിശേഷത, ഈജിപ്തിലും അറബ് ലോകത്താകമാനവുമുള്ള പൗരന്മാർക്കിടയിൽ അദ്ദേഹത്തിന്റെ പ്രശസ്തി കൂടുൽ വർദ്ധിപ്പിച്ചു.<ref name="Goldschmidt1672">{{Harvnb|Goldschmidt|2008|p=167}}</ref> [[ചതുരംഗം]] കളിക്കുക, അമേരിക്കൻ ചലച്ചിത്രങ്ങൾ കാണുക, അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച് മാസികകൾ വായിക്കുക, [[ശാസ്ത്രീയ സംഗീതം]] കേൾക്കുക എന്നിവയായിരുന്നു നാസറിന്റെ മറ്റു സ്വകാര്യ ഹോബികൾ.<ref>{{Harvnb|Bird|2010|p=178}}</ref>
 
ഒരു നിരന്തര [[പുകവലി|പുകവലിക്കാരനായിരുന്നു]] നാസർ. ദിവസവും 18 മണിക്കൂർ വരെ ജോലി ചെയ്തിരുന്ന അപൂർവ്വമായി മാത്രമേ അവധിയെടുത്തിരുന്നുള്ളൂ. പുകവലിയും ദീർഘനേരമുള്ള ജോലിചെയ്യലും അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിക്കുന്നതിന് കാരണമായി. 1960 കളുടെ തുടക്കത്തിൽത്തന്നെ പ്രമേഹമുണ്ടെന്ന് കണ്ടെത്തി അദ്ദേഹത്തിന് 1970 ൽ മരിക്കുമ്പോൾ ആർട്ടീരിയോസ്‌ക്ലോറോസിസ്, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയും ഉണ്ടായിരുന്നു. രണ്ട് പ്രധാന ഹൃദയാഘാതങ്ങൾ (1966 ലും 1969 ലും) അനുഭവപ്പെട്ട അദ്ദേഹം, രണ്ടാമത്തെ ഹൃദയാഘാതത്തിന് ശേഷം ശയ്യാവലംബിയായിരുന്നു. പൊതു രംഗത്തുനിന്നുള്ള നിന്നുള്ള നാസറിന്റെ അഭാവം പകർച്ചപ്പനിയുടെ ഫലമാണെന്നാണ് സംസ്ഥാന മാധ്യമങ്ങൾ അക്കാലത്ത് റിപ്പോർട്ട് ചെയ്തിരുന്നത്.
"https://ml.wikipedia.org/wiki/ഗമാൽ_അബ്ദുന്നാസർ_(ഈജിപ്ത്)" എന്ന താളിൽനിന്ന് ശേഖരിച്ചത്