"പാമ്പ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 16:
 
[[ഉരഗം|ഉരഗവർഗ്ഗത്തിൽ]] പെട്ട ജീവികൾ ആണ് '''പാമ്പുകൾ'''. ഇവയെ പല പ്രത്യേകതകൾ കൊണ്ടും തരം തിരിച്ചിരിക്കുന്നു. പാമ്പുകൾ ഗന്ധം തിരിച്ചറിയുന്നത് അവയുടെ 'നാക്ക്' ഉപയോഗിച്ചാണ്. ലോകത്തിലെ ഏറ്റവും നീളമുള്ള പാമ്പ് [[റെട്ടിക്കുലേറ്റഡ് പെരുമ്പാമ്പ്]] ആണ്.
ലോകത്തിലെ ഏറ്റവും വലിയ വിഷപാമ്പ് [[രാജവെമ്പാല]] , ഏറ്റവും മാരകമായ വിഷമുള്ള പാമ്പ് [[ഇൻലാൻഡ് തായ്പാൻ]] , ഏറ്റവും വേഗതയേറിയ പാമ്പ് [[ബ്ലാക്ക് മാമ്പ]], ഏറ്റവും ഭാരം കൂടിയ വിഷപാമ്പ് [[ഗബൂൺ അണലി]].ലോകത്തിലെ ഏറ്റവും ഭാരം കൂടിയ പാമ്പ് [[ഗ്രീൻ അനാക്കോണ്ട]].
 
[[പ്രമാണം:Two snakes.ogv|thumb|പ്രവിശ്യാ യുദ്ധം (വീഡീയോ)]]
 
"https://ml.wikipedia.org/wiki/പാമ്പ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്