"ഐക്യകേരളം തമ്പുരാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Aikya Keralam Thampuran}}
[[പ്രമാണം:Keralavarma_king.jpg|ലഘുചിത്രം| ഐക്യ കേരളം തമ്പുരൻ]]
1946 നും 1947 നും ഇടയിൽ [[പെരുമ്പടപ്പു സ്വരൂപം|കൊച്ചിയിലെ]] മഹാരാജാവ് ആയിരുന്ന '''കേരള വർമ്മ തമ്പുരാൻ''' (1870 - ജൂലൈ 1948) '''''ഐക്യ കേരളം തമ്പുരാൻ''''' അല്ലെങ്കിൽ '''''കേരള വർമ്മ ഏഴാമൻ''''' എന്നറിയപ്പെട്ടിരുന്നു. [[മലയാളം|മലയാള]] [[ഇന്ത്യ|സംസാരിക്കുന്ന ജനവിഭാഗത്തിനായി ഇന്ത്യയിൽ]] ഒരു ഏകീകൃത [[കേരളം]] എന്ന ആശയം അദ്ദേഹം ഉയർത്തിക്കാട്ടുകയും [[മലബാർ ജില്ല|ബ്രിട്ടീഷ് മലബാർ]], [[കൊച്ചി]], [[തിരുവിതാംകൂർ|തിരുവിതാംകൂർ എന്നിവ]] ലയിപ്പിക്കുന്നതിന് വേണ്ടി നിലകൊള്ളുകയും ചെയ്തു. അതിനാലാണ് അദ്ദേഹത്തിന് '''''ഐക്യ കേരളം തമ്പുരാൻ''''' (കേരളത്തെ ഒന്നിപ്പിച്ച രാജാവ്) എന്ന പദവി നൽകപ്പെട്ടത്.<ref>{{Cite web|url=https://www.manoramaonline.com/district-news/ernakulam/2020/11/01/ernakulam-kerala-varma-thampuran.html|title=ഐക്യ കേരളം തമ്പുരാൻ|access-date=2021-07-01|language=ml}}</ref><ref>{{Cite web|url=https://www.mathrubhumi.com/2.638/2.1307/2.1325/2.2683/1.1471874|title=ഐക്യകേരളത്തോടൊപ്പം സഞ്ചരിച്ച വാക്കുകൾ|access-date=2021-07-01|last=സുരേന്ദ്രൻ|first=എം പി}}</ref><ref>{{Cite web|url=https://www.mathrubhumi.com/features/special/kerala-piravi/articles/keralapiravi-2020-1.5173396|title=ഐക്യ കേരളത്തിന്റെ ഇന്നലെകൾ|access-date=2021-07-01|last=ഗോപാലകൃഷ്‌ണൻ|first=മലയിൻകീഴ്‌|language=en}}</ref> 1948 ജൂലൈയിൽ (മലയാള കലണ്ടർ പ്രകാരം 1123 മിഥുനം 25) അദ്ദേഹം അന്തരിച്ചു. തൃശൂരിലെ [[ശ്രീ കേരള വർമ്മ കോളേജ്]] രൂപീകരിച്ചതിന്റെ പിന്നിൽ പ്രവർത്തിച്ചത് അദ്ദേഹമായിരുന്നു.<ref>{{Cite web|url=https://www.keralavarma.ac.in/|title=Sree Kerala Varma College|access-date=2021-07-01}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഐക്യകേരളം_തമ്പുരാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്