"സംവാദം:കൽദായ ആചാരക്രമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
താങ്കൾ ഈ വിഷയത്തിലും അഭിപ്രായസമന്വയത്തിന് തയ്യാറാകാത്തതുകൊണ്ട് നിലവിൽ ഇങ്ങനെ തുടരുന്നുതാണ് നല്ലത് എന്ന് എനിക്ക് തോന്നുന്നു. കൽദായ സഭാ പാരമ്പര്യം എന്നതിനോട് താങ്കൾ യോജിക്കുമെങ്കിൽ അങ്ങനെയാക്കാം. [[ഉപയോക്താവ്:Br Ibrahim john|Br Ibrahim john]] ([[ഉപയോക്താവിന്റെ സംവാദം:Br Ibrahim john|സംവാദം]]) 05:23, 30 ജൂൺ 2021 (UTC)
 
{{ഉ|Br Ibrahim john}}, ഇംഗ്ലീഷിലെ East Syriac Rite എന്നതു പോലെ 'പൗരസ്ത്യ സുറിയാനി പാരമ്പര്യം' എന്ന് മലയാളത്തിലും നില നിൽക്കുമ്പോൾ, സഭകൾ തന്നെ ആ പദങ്ങൾ ഉപയോഗിക്കുമ്പോൾ, ഉപയോഗത്തിലില്ലാത്ത 'എദേസ്സൻ' എന്ന വാക്ക്തലക്കെട്ട് മാറ്റാം പക്ഷേ പകരമായി 'കൽദായ' എന്ന വാക്ക് മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് ശഠിക്കുന്നതെന്തിനാണ്. താഴെയുള്ള ലിങ്കുകൾ ശ്രദ്ധിക്കുക: <br/>
http://www.syromalabarcatechesis.com/files/media/quest/1426314259Mal%20%20Qn.%20Class%208.pdf (page:1, Qn-3, പൗരസ്ത്യ സുറിയാനി പാരമ്പര്യം) <br/>
http://www.smsmartcatechism.org/home/chapter_details/2/10/24 (page:4 - പൗരസ്ത്യ സുറിയാനി ആരാധനാ പാരമ്പര്യം) <br/>
"https://ml.wikipedia.org/wiki/സംവാദം:കൽദായ_ആചാരക്രമം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കൽദായ ആചാരക്രമം" താളിലേക്ക് മടങ്ങുക.