"സംവാദം:കൽദായ ആചാരക്രമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 19:

താങ്കൾ ഈ വിഷയത്തിലും അഭിപ്രായസമന്വയത്തിന് തയ്യാറാകാത്തതുകൊണ്ട് നിലവിൽ ഇങ്ങനെ തുടരുന്നുതാണ് നല്ലത് എന്ന് എനിക്ക് തോന്നുന്നു. കൽദായ സഭാ പാരമ്പര്യം എന്നതിനോട് താങ്കൾ യോജിക്കുമെങ്കിൽ അങ്ങനെയാക്കാം. [[ഉപയോക്താവ്:Br Ibrahim john|Br Ibrahim john]] ([[ഉപയോക്താവിന്റെ സംവാദം:Br Ibrahim john|സംവാദം]]) 05:23, 30 ജൂൺ 2021 (UTC)

{{ഉ|Br Ibrahim john}}, ഇംഗ്ലീഷിലെ East Syriac Rite എന്നതു പോലെ 'പൗരസ്ത്യ സുറിയാനി പാരമ്പര്യം' എന്ന് മലയാളത്തിലും നില നിൽക്കുമ്പോൾ, സഭകൾ തന്നെ ആ പദങ്ങൾ ഉപയോഗിക്കുമ്പോൾ, ഉപയോഗത്തിലില്ലാത്ത 'എദേസ്സൻ' എന്ന വാക്ക് മാറ്റാം പക്ഷേ പകരമായി 'കൽദായ' എന്ന വാക്ക് മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് ശഠിക്കുന്നതെന്തിനാണ്. താഴെയുള്ള ലിങ്കുകൾ ശ്രദ്ധിക്കുക:

http://www.syromalabarcatechesis.com/files/media/quest/1426314259Mal%20%20Qn.%20Class%208.pdf (page:1, Qn-3, പൗരസ്ത്യ സുറിയാനി പാരമ്പര്യം)

http://www.smsmartcatechism.org/home/chapter_details/2/10/24 (page:4 - പൗരസ്ത്യ സുറിയാനി ആരാധനാ പാരമ്പര്യം)

https://www.manoramanews.com/news/kerala/2020/06/18/peter-kochupurakkal-episcopal-ordination.html (പൗരസ്ത്യ സുറിയാനി സഭയുടെ ആരാധനാക്രമ പാരമ്പര്യമനുസരിച്ച് ...)

https://www.manoramaonline.com/news/kerala/2017/11/12/01-ktm-curia-bishop-ordination.html (പൗരസ്ത്യ സുറിയാനി സഭയുടെ ആരാധനാക്രമ പാരമ്പര്യമനുസരിച്ച് ...)

http://www.catechismthalassery.org/files/media/quest/1513144509Class-IX.pdf (page:3, Qn-29, പൗരസ്ത്യ സുറിയാനി പാരമ്പര്യം)

https://www.syromalabarperth.org.au/assets/circulars/1597440832-Assumption-of-B.pdf (page:2, പൗരസ്ത്യ സുറിയാനി സഭകളുടെ..)

https://sheptytskyinstitute.ca/wp-content/uploads/2020/10/Divine-Light-Life-and-Love-Liturgical-Heritage-of-the-St.-Thomas-Christians-of-India.pdf (പൗരസ്ത്യ സുറിയാനി ആരാധനാ പൈതൃകം). ഇതു പോലെയുള്ള ലിങ്കുകൾ വേണമെങ്കിൽ ഇനിയും ഷെയർ ചെയ്യാം. ---[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 02:10, 1 ജൂലൈ 2021 (UTC)
"https://ml.wikipedia.org/wiki/സംവാദം:കൽദായ_ആചാരക്രമം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കൽദായ ആചാരക്രമം" താളിലേക്ക് മടങ്ങുക.