"പാബ്ലോ പിക്കാസോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

813 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 മാസം മുമ്പ്
"Pablo_Picasso_and_scene_painters_sitting_on_the_front_cloth_for_Parade_(Ballets_Russes)_at_the_Théâtre_du_Châtelet,_Paris,_1917,_Lachmann_photographer.jpg" നീക്കം ചെയ്യുന്നു, Jameslwoodward എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ
(ചെ.) ({{Persondata}} ഒഴിവാക്കി)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
("Pablo_Picasso_and_scene_painters_sitting_on_the_front_cloth_for_Parade_(Ballets_Russes)_at_the_Théâtre_du_Châtelet,_Paris,_1917,_Lachmann_photographer.jpg" നീക്കം ചെയ്യുന്നു, Jameslwoodward എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ)
 
പ്രശസ്തിയും, സമ്പത്തും ആർജിച്ചതിനുശേഷം പിക്കാസോ,ഈ''വ ഗൗൾ'' എന്ന് വിളിക്കുന്ന മാർകെല്ലെ ഹമ്പെർട്ടിനുവേണ്ടി ഒലീവ്യറിനെ ഉപേക്ഷിച്ചു. പിക്കാസോക്ക് ഈവയോടുള്ള പ്രണയത്തിന്റെ തീവ്രത അദ്ദേഹത്തിന്റെ ക്യൂബിസ്റ്റ് ചിത്രങ്ങളിൽ നിന്ന് മനസ്സിലാക്കാം. എന്നാൽ 1915-ൽ മുപ്പതാമത്തെ വയസ്സിൽ രോഗപീഡിതയായി അന്തരിച്ചു. അത് പിക്കാസോയ്ക്ക് വലിയ തിരിച്ചടിയായി മാറി.<ref>Harrison, Charles; Frascina, Francis; Perry, Gillian (1993). {{cite book|url=http://books.google.com/books?id=8fMCLqhEKYoC&pg=PA147&lpg=PA147&dq=Marcelle+Humbert&source=web&ots=WPlYMDX1mj&sig=Vs4PjN0KI9xiOdVEKp4m6k7eIWc&hl=en&sa=X&oi=book_result&resnum=3&ct=result |title=Primitivism, Cubism, Abstraction |publisher=Google Books |accessdate=26 August 2010}}</ref>
 
[[File:Pablo Picasso and scene painters sitting on the front cloth for Parade (Ballets Russes) at the Théâtre du Châtelet, Paris, 1917, Lachmann photographer.jpg|thumb|300px|left|''തിയേറ്റർ ഡു ചാറ്റ്ലെറ്റ്'' -ൽ വച്ച് അരങ്ങ്‌ നിർമ്മിച്ച [[സെർജ് ഡയാഗിലേവ്]] -ന്റെ ബാലെറ്റ്സ് റൂസ്സെസിൽ, ലിയനൈഡ് മാസ്സിൻസ് -ന്റെ ബാലെറ്റ് ''പരേഡി''നായുള്ള മുൻവശത്തെ തുണി അലങ്കരിക്കുന്ന പാബ്ലോ പിക്കാസോയും, മറ്റ് സീൻ പെയിന്റേഴ്സും,പാരീസ്, 1917]]
[[File:Parade Picasso.jpg|thumb|left|''പരേഡ്'', 1917,ബാല്ലെറ്റ് ''പരേഡ്'' -നായി നിർമ്മിച്ച കർട്ടൻ . ഇതാണ് പിക്കാസോയുടെ ചിത്രങ്ങളിൽ ഏറ്റവും വലുത്. [[സെന്റർ പോമ്പൈഡു മെറ്റ്സ്]], [[മെറ്റ്സ്]], ഫ്രാൻസ്, മെയ് 2012.|കണ്ണി=Special:FilePath/Parade_Picasso.jpg]]
[[File:Olga Khokhlova.jpg|thumb|300px|[[ഓൾഗ ഖോഖ്ലോവ]],റഷ്യയിലെ അജ്ഞാതനായ ഫോട്ടോഗ്രാഫർ എടുത്ത ഫോട്ടോ,1910 - 1916|പകരം=]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3600692" എന്ന താളിൽനിന്ന് ശേഖരിച്ചത്