"ഇന്ത്യൻ മഹാസമുദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വെറുതെ
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 13:
[[Arabian Peninsula|അറേബിയൻ ഉപദ്വീപിലെ]] [[Yemen|യമനെ]] ആഫ്രിക്കയുടെ കൊമ്പിലെ [[Djibouti|ഡിജിബൂട്ടി]], [[Eritrea|എറീട്രിയ]],വടക്കൻ [[Somalia|സൊമാലിയ]] എന്നിവിടങ്ങളുമായി വേർതിരിക്കുന്ന [[Bab-el-Mandeb|ബാബ്‌-അൽ-മാൺഡെബ്]], [[Iran|ഇറാൻ]], [[United Arab Emirates|യു.എ.ഇ]] എന്നിവയെ വേർതിരിക്കുന്ന [[ഹോർമൂസ് കടലിടുക്ക്]], തമിഴ്‌നാടിനും ശ്രീലങ്കയ്ക്കുമിടക്ക് സ്ഥിതിചെയ്യുന്ന [[പാക്ക് കടലിടുക്ക്]] <ref>[http://www.un.org/Depts/Cartographic/map/profile/srilanka.pdf Map of Sri Lanka with Palk Strait and Palk Bay]</ref>, ഇന്തോനേഷ്യയിലെ [[ബാലി]], [[ലൊംബോക്]] എന്നീ ദ്വീപുകൾക്കിടയിൽ സ്ഥിതിചെയ്യുന്ന ലൊംബോക് കടലിടുക്ക്, മലയൻ ഉപദ്വീപിനും ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിനുമിടയിൽ സ്ഥിതി ചെയ്യുന്ന മലാക്ക കടലിടുക്ക് എന്നിവ ഇന്ത്യൻ മഹാസമുദ്രത്തിലെ കടലിടുക്കുകളാണ്. [[മദ്ധ്യധരണ്യാഴി|മെഡിറ്റരേനിയൻ സമുദ്രവുമായി]] മനുഷ്യനിർമ്മിതമായ [[സൂയസ് കനാൽ]] ഇന്ത്യൻ മഹാസമുദ്രത്തിലെ [[ചെങ്കടൽ|ചെങ്കടലിനെ]] ബന്ധിപ്പിക്കുന്നു.
 
മഹാസമുദ്രങ്ങളിൽ വിസ്തൃതിയിൽ മൂന്നാമതു തായ് ഇന്ത്യൻ മഹാസമുദ്രം ആണ് ഒരു രാജ്യത്തിന്റെ പേരിൽ അറിയപ്പെടുന്ന സമുദ്രം ഇതിന്റെ ഭാഗമാണ് അറബിക്കടലും ബംഗാൾ ഉൾക്കടലും അവയെ പാട്ടുകൾ ഇവിടത്തെ പ്രത്യേകതയാണ്
== ഇന്ത്യൻ മഹാസമുദ്രത്തിലെ ജലപ്രവാഹങ്ങൾ ==
=== ഇന്ത്യൻ ഭൂമധ്യരേഖാ പ്രവാഹം ===
തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലൂടെ പടിഞ്ഞാറോട്ടൊഴുകുന്നു. മഡഗാസ്കറിനടുത്തുവച്ച് [[മൊസാംബിക്]] പ്രവാഹമെന്നും അഗുൽഹാസ് പ്രവാഹമെന്നും രണ്ടായി വഴിപിരിയുന്നു.
=== തെക്കുപടിഞ്ഞാറൻ മൺസൂൺ പ്രവാഹം ===
ഇന്ത്യയുടെ തീരപ്രദേശത്തുകൂടി സഞ്ചരിക്കുന്ന പ്രവാഹമാണിത്.
=== വടക്കുകിഴക്ക് മൺസൂൺ പ്രവാഹം ===
ഇന്ത്യയുടെ കിഴക്കൻ പ്രദേശത്തുകൂടി തണുപ്പുകാലത്ത് ഒഴുകുന്ന പ്രവാഹമാണിത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഇന്ത്യൻ_മഹാസമുദ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്