"ബീബീ കാ മഖ്‌ബറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30:
| visitation_year =
}}
[[മഹാരാഷ്ട്ര]]യിലെ [[Aurangabad|ഔറംഗബാദിൽ]] സ്ഥിതി ചെയ്യുന്ന ഒരു ശവകുടീരമാണ് '''ബീബീ കാ മഖ്‌ബറാ (Bibi Ka Maqbara)'''. [[മുഗൾ]] ചക്രവർത്തി [[ഔറംഗസീബ്|ഔറംഗസീബിന്റെ]] പുത്രൻ [[അസം ഷാ]] യുടെ നേതൃത്വത്തിലാണ് ഇതിന്റെ നിർമ്മാണം നടന്നത്. ഔറംഗസീബിന്റെ ഭാര്യ ദിർലാസ് ബാനു ബീഗ([[റാബിയ ഉദ് ദൗറാനി]])ത്തിന്റെ ഓർമയ്ക്കായാണ് ഈ [[മഖ്‌ബറാ]] നിർമിച്ചത്. ഇതിന്റെ [[താജ്‌മഹൽ|താജ്‌മഹലുമായുള്ള]] സാദൃശ്യം എടുത്തു പറയേണ്ട സവിശേഷതയാണ്.
 
 
"https://ml.wikipedia.org/wiki/ബീബീ_കാ_മഖ്‌ബറ" എന്ന താളിൽനിന്ന് ശേഖരിച്ചത്