"ടൈഗ്രിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
| watershed =
}}
[[മദ്ധ്യപൗരസ്ത്യദേശംമദ്ധ്യപൂർവേഷ്യ|മദ്ധ്യപൗരസ്ത്യദേശത്തിലെ]] ഒരു നദിയാണ് '''ടൈഗ്രിസ്'''. ഈ നദിയും [[യൂഫ്രട്ടീസ്|യൂഫ്രട്ടീസും]] ചേർന്നാണ് [[മെസപ്പൊട്ടോമിയ]]യുടെ അതിർത്തി രൂപവത്കരിക്കുന്നത്. [[തുർക്കി]]യിലെ [[ടൗറുസ് മലനിരകൾ|ടൗറുസ് മലനിരകളാണ്]] ടൈഗ്രിസിന്റെ ഉദ്ഭവസ്ഥാനം. [[തുർക്കി]], [[ഇറാക്ക്]], [[സിറിയ]], [[ഇറാൻ]] എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്നു. 1,900 കിലോമീറ്ററാണ് ഇതിന്റെ ആകെ നീളം. ഒടുവിൽ യൂഫ്രട്ടീസുമായിയൂഫ്രട്ടീസ് നദിയുമായി ചേർന്ന് [[ഷാറ്റ്-അൽ-അറബ്]] എന്ന നദി രൂപവത്കരിക്കുന്നു. ഈ നദി [[പേർഷ്യൻ ഉൾക്കടൽ‍|പേർഷ്യൻ‍ ഉൾക്കടലിൽ]] പതിക്കുന്നു.
{{Iraq topics |autocollapse}}
{{Asia-geo-stub}}
"https://ml.wikipedia.org/wiki/ടൈഗ്രിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്