"കൽദായ കത്തോലിക്കാ സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
സ്വയംശീർഷക സഭ എന്നതിന്ന് വിശ്വസനീയമായ തെളിവ് ചേർക്കുക.
വരി 78:
}}
{{പൗരസ്ത്യ കത്തോലിക്കാ സഭകൾ}}
[[കത്തോലിക്ക സഭ|കത്തോലിക്കാ സഭയിലെ]] പൗരസ്ത്യ സഭകളിൽ അഥവാ സ്വയാധികാരസഭകളിൽ ഉൾപ്പെടുന്ന ഒരു പാത്രിയാർക്കൽ (സ്വയംശിർക){{തെളിവ്}} സഭയാണ് '''കൽദായ കത്തോലിക്കാ സഭ''' (Chaldean Catholic Church).
16-ആം നൂറ്റാണ്ടിൽ (1552) യോഹന്നാൻ സൂലാഖയെന്ന റമ്പാനെ ഒരു വിഭാഗം പാത്രിയർക്കീസായി തിരഞ്ഞെടുത്തതുമൂലം [[കിഴക്കിന്റെ സഭ]]യിലുണ്ടായ ഭിന്നതയെത്തുടർന്ന് അദ്ദേഹം [[കത്തോലിക്കാ സഭ|കത്തോലിക്കാ സഭയിൽ]] മാർപ്പാപ്പയുടെ അംഗീകാരം നേടിയെടുത്തു. അദ്ദേഹം '[[മാർ ശിമയോൻ എട്ടാമൻ]]' എന്ന പാത്രിയർക്കൽ നാമം സ്വീകരിച്ചതോടെ അദ്ദേഹത്തിന്റെ പിൻഗാമികളായ പാത്രിയർക്കീസുമാരും ''[[ശിമയോൻ പരമ്പര]]'' എന്ന് അറിയപ്പെട്ടു. എന്നാൽ ഈ സഭ 1662ൽ [[മാർപ്പാപ്പ|മാർപ്പാപ്പയുമായുള്ള]] ബന്ധംവെടിഞ്ഞ് ആധുനിക [[അസ്സീറിയൻ പൗരസ്ത്യ സഭ|അസ്സീറിയൻ പൗരസ്ത്യ സഭയായി]] മാറി സ്വതന്ത്രമായി നിലകൊണ്ടുവരുന്നു. അതേസമയം 1552ൽ മാർപ്പാപ്പയുമായി ഐക്യത്തിന് തയ്യാറാകാതിരുന്ന [[മാർ ശിമയോൻ ഏഴാമൻ|മാർ ശിമയോൻ ഏഴാമൻ പാത്രിയർക്കീസിന്റെ]] പിൻഗാമികൾ ഉൾപ്പെടുന്ന ''[[ഏലിയാ പരമ്പര]]'' 1830ൽ [[മാർ യോഹന്നാൻ ഹോർമിസ്ദ്]] പാത്രിയർക്കീസിന്റെ കാലത്ത് [[കത്തോലിക്കാ സഭ|കത്തോലിക്കാ സംസർഗ്ഗത്തിന്റെ]] ഭാഗമാവുകയും ചെയ്തു. ഇതാണ് ആധുനിക കൽദായ കത്തോലിക്കാ സഭയുടെ തുടക്കം.{{sfn|Baum|Winkler|2003|p=4}}{{sfn|Butts|2017|p=604}}
 
"https://ml.wikipedia.org/wiki/കൽദായ_കത്തോലിക്കാ_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്