"മള്ളുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[എറണാകുളം ജില്ല|എറണാകുളം]] ജില്ലയിൽ [[അങ്കമാലി|അങ്കമാലിയിൽ]] നിന്നും 5 കീ.മി ദൂരത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് '''മള്ളുശ്ശേരി'''.<ref>{{Cite web|url=http://www.onefivenine.com/india/villages/Ernakulam/Parakkadav/Mallussery|title=Mallussery Village|access-date=2021-06-30}}</ref> [[നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത്|നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലാണ്]] ഈ പ്രദേശം ഉൾപ്പെടുന്നത്. അഷ്ടമിച്ചിറ, ചാലക്കുടി, ചേന്ദമംഗലം, കൊടുങ്ങല്ലൂർ എന്നിവ സമീപപട്ടണങ്ങളാണ്. കുറച്ചുകാലം മുൻപുവരെ{{തെളിവ്}} നെൽവയലുകളാൽ സമൃദ്ധമായിരുന്ന ഈ പ്രദേശത്ത് കൃഷിയായിരുന്നു പ്രധാന ജീവിതോപാധി.
 
==ആരാധനാലയങ്ങൾ==
* [[സെൻറ് മേരീസ് ചർച്ച് മള്ളുശ്ശേരി]]<ref>{{Cite web|url=http://www.ernakulamarchdiocese.org/home/parish/644|title=Ernakulam-Angamaly Archdiocese|access-date=2021-06-30}}</ref>
* [[തുരുത്തുമ്മൽ ഭഗവതി ക്ഷേത്രം മള്ളുശ്ശേരി]]
"https://ml.wikipedia.org/wiki/മള്ളുശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്