"സംവാദം:കോപ്റ്റിക് കത്തോലിക്കാ സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 25:
 
Sui juris എന്നതിന്റെ മലയാള തർജ്ജമയാണ് സ്വയാധികാരം. സൂയി ജൂറിസ് ആയ സഭകളിൽ പാത്രിയർക്കീസ്, മേജർ ആർക്കിഎപിസ്ക്കോപ്പൽ, മെത്രാപ്പോലീത്തൻ, എപ്പിസ്കോപ്പൽ, നോൺ-ഹയരാർക്കിക്കൽ എന്നിങ്ങനെ പലവിഭാഗങ്ങളുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. അതിൽ പാത്രിയർക്കൽ സഭകളിൽ അവയുടെ തലവന്മാരെയും മെത്രാന്മാരെയും തിരഞ്ഞെടുക്കുന്നതും നിയമിക്കുന്നതും ആ സഭകൾതന്നെയാണ്. പുറമേയുള്ള ഒരു അധികാരകേന്ദ്രത്തേയും അതിൽ ആശ്രയിക്കുന്നില്ല. https://www.collinsdictionary.com/amp/english/autocephalous പ്രകാരം ആ ഭരണക്രമരീതിയെ Autocephalous എന്ന് വിളിക്കാം. അതിന്റെ മലയാള തർജ്ജമയാണ് സ്വയംശീർക സഭ എന്നത്. ഇനിയും കൂടുതൽ വിശദീകരണം വേണോ? [[ഉപയോക്താവ്:Br Ibrahim john|Br Ibrahim john]] ([[ഉപയോക്താവിന്റെ സംവാദം:Br Ibrahim john|സംവാദം]]) 05:55, 30 ജൂൺ 2021 (UTC)
 
വേണമല്ലോ. കോളിൻസ് ഡിക്ഷണറി പ്രകാരം ഉള്ള താങ്കളുടെ നിർവ്വചനം അല്ല വേണ്ടത്. ആഗോള കത്തോലിക്കാ സഭാ സംവിധാനത്തിൽ സ്വയംശീർഷക സഭ എന്ന പദവിയുണ്ടെങ്കിൽ അറിയിക്കുക. പാത്രിയാർക്കൽ പദവി എന്നത് സ്വയംശീർഷകം ആണെന്നതിനെ സാധൂകരിക്കുന്ന തെളിവുകൾ ഉണ്ടെങ്കിൽ അവ നൽകുക. കോപ്റ്റിക്ക് കത്തോലിക്കാ സഭയോടൊപ്പം മറ്റ് ചില വ്യക്തി സഭകൾ കൂടി പാത്രിയാർക്കൽ സഭകളായി ആഗോള കത്തോലിക്കാ സഭയിലുണ്ടെല്ലോ? ഇവ ഏതെങ്കിലും 'സ്വയാധികാരം' എന്നല്ലാതെ 'സ്വയംശീർഷകം' എന്ന് സ്വന്തമായെങ്കിലും വിശേഷിപ്പിക്കുന്നുണ്ടെങ്കിൽ കാണിച്ചു തരിക - --[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 06:06, 30 ജൂൺ 2021 (UTC)
"https://ml.wikipedia.org/wiki/സംവാദം:കോപ്റ്റിക്_കത്തോലിക്കാ_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കോപ്റ്റിക് കത്തോലിക്കാ സഭ" താളിലേക്ക് മടങ്ങുക.