"സംവാദം:കൽദായ ആചാരക്രമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 13:
 
താങ്കൾക്ക് യോജിപ്പാണെങ്കിൽ ഇപ്പോൾത്തന്നെ കൽദായ സഭാപാരമ്പര്യം എന്ന് മാറ്റാൻ കഴിയും. [[ഉപയോക്താവ്:Br Ibrahim john|Br Ibrahim john]] ([[ഉപയോക്താവിന്റെ സംവാദം:Br Ibrahim john|സംവാദം]]) 04:36, 30 ജൂൺ 2021 (UTC)
 
:എദേസ്സൻ എന്ന വാക്കിൽ എനിക്ക് സംശയമുണ്ടായിരുന്നു. അത് ഞാൻ നേരിട്ട് തന്നെ വ്യക്തമാക്കിയതാണ്. എന്നാൽ കൽദായ, അന്ത്യോഖ്യൻ എന്നീ പദങ്ങളിൽ എനിക്ക് സംശയമില്ല. ഒരു അവലംബവും കൂടാതെ തന്നെ എനിക്ക് അത് അറിയാം. പക്ഷേ East Syriac Rite / പൗരസ്ത്യ സുറിയാനി സഭാപാരമ്പര്യം , West Syriac Rite / പാശ്ചാത്യ സുറിയാനി സഭാപാരമ്പര്യം എന്നത് തന്നെയാണ് ഇംഗ്ലീഷിലും മലയാളത്തിലും ഉപയോഗിക്കുന്ന ഇപ്പോഴത്തെ ശൈലി. എല്ലാം കൊണ്ടും പരസ്പര പൂരിതവും ലളിതവും ഋജുവുമായ ശൈലിയുമാണത്. ഈ പദങ്ങൾ തലക്കെട്ടായി വരുന്നതിനോട് മാത്രമേ എനിക്ക് യോജിപ്പുള്ളൂ. ---[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 05:02, 30 ജൂൺ 2021 (UTC)
"https://ml.wikipedia.org/wiki/സംവാദം:കൽദായ_ആചാരക്രമം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കൽദായ ആചാരക്രമം" താളിലേക്ക് മടങ്ങുക.