"സംവാദം:കോപ്റ്റിക് കത്തോലിക്കാ സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎കോപ്റ്റിക്ക് കത്തോലിക്കാ സഭ സ്വയം ശീർഷക സഭയോ?: അവലംബവും ഇല്ല, മറുപടികളും ഇല്ല, ഫലകം മാറ്റുകയും ചെയ്തു!
വരി 10:
 
{{ഉ|Br Ibrahim john}}, "കോപ്റ്റിക് ഓർത്തഡോക്സ് സഭ" -യെ പറ്റിയല്ല ഞാൻ ചോദിച്ചിരിക്കുന്നത്. "കോപ്റ്റിക് കത്താലിക്കാ സഭ" -യെ പറ്റിയാണ് ചോദിച്ചത്. പക്ഷേ പറഞ്ഞുവന്നപ്പോൾ താങ്കൾക്ക് തെറ്റിയാതാണെന്ന് എനിക്ക് മനസ്സില്ലായി. അതു വിട്ടു കളഞ്ഞാലും താങ്കളുടെ Autocephaly നിർവ്വചനത്തിന്റെ വിശദീകരണം ശരിയല്ല. ആ വിശദീകരണം എവിടെ നിന്നാണ്? ലാറ്റിൻ സഭയും മറ്റ് 23 വ്യക്തി സഭകളും കത്തോലിക്കാ Holy See-യുടെ ഭാഗമാണ്, Holy See-യുടെ തലവൻ മാർപ്പാപ്പയും. അതായത് ശിരസ്സ് മാർപ്പാപ്പയാണ്. Autocephaly എന്ന ഒരു പദം/ആശയം കത്തോലിക്കാ വ്യക്തി സഭകളിലൊന്നും തന്നെ കാണാൻ കഴിഞ്ഞിട്ടില്ല. ഒപ്പം ഈ ചോദ്യത്തിന് കൂടി ഉത്തരം നൽകുക - കോപ്റ്റിക് കത്തോലിക്കാ സഭ സ്വയംശീർഷക സഭയാണെന്നുള്ളതിന്റെ അവലംബം എവിടെയാണ്? ആ സഭ തന്നെ അങ്ങനെ അവകാശപ്പെടുന്നുണ്ടോ? ---[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 07:28, 29 ജൂൺ 2021 (UTC)
 
{{ഉ|Br Ibrahim john}}, ഒരു കാര്യത്തിൽ സംശയം പ്രകടിപ്പിച്ച്, 'തെളിവ്' ഫലകം ചേർത്തതിനു പുറമേ ഇത്രയും സംവാദവും കൂടി ഇവിടെ നടന്നു. താങ്കളെ മെൻഷൻ ചെയ്ത് തന്നെ പല സംശയങ്ങൾ ഉന്നയിച്ചു. ഒന്നിനും താങ്കൾക്ക് വ്യക്തമായ മറുപടിയില്ലാതിരിക്കേ ലേഖനത്തിൽ ചെറിയ മാറ്റം നടത്തി 'വ്യക്തത വരുത്തി' എന്ന് പ്രഖ്യാപിച്ച് താങ്കൾ ഫലകം മാറ്റിയിരിക്കുന്നു. അവലംബം ചേർത്തിട്ടുമില്ല. ഇത് എന്തൊരു നടപടിയാണ് ? ഏതു രീതിയിലാണ് വ്യക്തത വന്നത്? താങ്കൾക്കല്ലാതെ വേറേ ആർക്കാണിവിടെ വ്യക്തത വന്നത്? ---[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 03:46, 30 ജൂൺ 2021 (UTC)
"https://ml.wikipedia.org/wiki/സംവാദം:കോപ്റ്റിക്_കത്തോലിക്കാ_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കോപ്റ്റിക് കത്തോലിക്കാ സഭ" താളിലേക്ക് മടങ്ങുക.