"സംവാദം:അന്ത്യോഖ്യൻ സുറിയാനി ആചാരക്രമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 3:
 
അഭിപ്രായത്തോട് യോജിക്കുന്നില്ല. അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യം എന്നതാണ് കൂടുതൽ ശരിയായ പ്രയോഗശൈലി. മലയാളത്തിൽ കൂടുതൽ പ്രചാരം സിദ്ധിച്ചതും അതാണ്. [[ഉപയോക്താവ്:Br Ibrahim john|Br Ibrahim john]] ([[ഉപയോക്താവിന്റെ സംവാദം:Br Ibrahim john|സംവാദം]]) 01:45, 30 ജൂൺ 2021 (UTC)
 
:[[സംവാദം:എദേസ്സൻ സഭാപാരമ്പര്യം]] എന്ന താളിൽ 'എദേസ്സൻ സഭാപാരമ്പര്യം' എന്ന വാക്കിന്റെ ഉപയോഗത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ചത് പോലെ 'അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യം' എന്ന വാക്കിനെ കുറിച്ച് സംശയമൊന്നുമില്ല. ഈ പദം പുസ്തകങ്ങളിൽ ഉപയോഗിക്കുന്നവ തന്നെയാണ്. എന്നാൽ 'പാശ്ചാത്യ സുറിയാനി സഭാപാരമ്പര്യം' എന്നതാണ് ആധുനികകാല ശൈലി. അതിനാൽ 'പൗരസ്ത്യ സുറിയാനി സഭാപാരമ്പര്യം' , 'പാശ്ചാത്യ സുറിയാനി സഭാപാരമ്പര്യം' എന്നിങ്ങനെയുള്ള തലക്കെട്ടുകളും വർഗ്ഗീകരണങ്ങളുമാണ് വേണ്ടത്. അല്ലാതെ 'എദേസ്സൻ/കൽദായ', 'അന്ത്യോഖ്യൻ' തുടങ്ങിയ പദങ്ങളല്ല. മാത്രമല്ല വായനക്കാർക്കും അത് തന്നെയാണ് സൗകര്യം ---[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 03:27, 30 ജൂൺ 2021 (UTC)
"അന്ത്യോഖ്യൻ സുറിയാനി ആചാരക്രമം" താളിലേക്ക് മടങ്ങുക.