"സെർവർ കംപ്യൂട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Server (computing)}}
[[File:Client-server-model.svg|thumb|right|200px|ഇന്റർനെറ്റ് വഴി ഒരു സെർവർ കമ്പ്യൂട്ടറുമായി ആശയവിനിമയം നടത്തുന്ന ക്ലയന്റ് കമ്പ്യൂട്ടറുകളുടെ ഒരു കമ്പ്യൂട്ടർ നെറ്റ്‌വർക്ക് ഡയഗ്രം]]
[[File:Wikimedia Foundation Servers-8055 35.jpg|thumb|ഒരു ഡാറ്റാ സെന്ററിലെ റാക്കുകളിലുള്ള വിക്കിമീഡിയ ഫൗണ്ടേഷൻ റാക്ക്മൗണ്ട് സെർവറുകൾ]]
[[File:First-server-cern-computer-center.jpg|thumb|സേണി(CERN) ൽ സ്ഥിതിചെയ്യുന്ന ആദ്യത്തെ WWW സെർവർ അതിന്റെ യഥാർത്ഥ സ്റ്റിക്കർ പറയുന്നു: "ഈ മെഷീൻ ഒരു സെർവറാണ്. "ഡോൺട് പവർ ഇറ്റ് ഡൗൺ!!"]]
ഒരേ സമയം പല പ്രോഗ്രാമുകളും പല ഉപയോക്താക്കൾക്കും ഉപയോഗിക്കാൻ പറ്റുന്ന [[കംപ്യൂട്ടർ|കമ്പൂട്ടറുകളെ]] '''സെർവർ''' എന്നു വിളിക്കുന്നു. സെർവറുകൾ സാധാരണയായി ഒരു പ്രത്യേക ഉപയോഗത്തിനായി ക്രമീകരിച്ചിരിക്കും. സാധാരണ സെർവറുകൾ ഒന്നിലധികം [[പ്രോസസ്സർ|പ്രോസസ്സറുകൾ]] ഉള്ള ശക്തിയേറിയ കമ്പൂട്ടറുകൾ ആയിരിക്കും. സാധാരണ പേഴ്സണൽ കമ്പൂട്ടറുകളും പ്രത്യേക [[ഓപറേറ്റിങ്ങ്‌ സിസ്റ്റം|ഓപറേറ്റിങ്ങ് സിസ്റ്റം]] ഉപയോഗിച്ചാൽ സെർവർ ആയി ഉപയോഗിക്കവുന്നതാണ്.
 
"https://ml.wikipedia.org/wiki/സെർവർ_കംപ്യൂട്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്