"സംവാദം:കൽദായ ആചാരക്രമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'==തലക്കെട്ട് പൗരസ്ത്യ സുറിയാനി സഭാപാരമ്പര്യം...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

01:41, 30 ജൂൺ 2021-നു നിലവിലുണ്ടായിരുന്ന രൂപം

തലക്കെട്ട് പൗരസ്ത്യ സുറിയാനി സഭാപാരമ്പര്യം എന്നാക്കണം

Br Ibrahim john, ഈ ലേഖനത്തിന്റെ തലക്കെട്ട് East Syriac Rite എന്നർത്ഥമുള്ള 'പൗരസ്ത്യ സുറിയാനി സഭാപാരമ്പര്യം' എന്നാക്കണം എന്ന് അഭിപ്രായപ്പെടുന്നു. അങ്ങനെയാണ് ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള എഴുത്തുകളിലൊക്കെ കണ്ട് വരുന്നത്. മാത്രമല്ല 'എദേസ്സൻ സഭാപാരമ്പര്യം' എന്ന പദത്തിന് ലേഖനത്തിൽ മതിയായ അവലംബങ്ങളും ചേർക്കണം. - --ജോൺ സി. (സംവാദം) 01:41, 30 ജൂൺ 2021 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കൽദായ_ആചാരക്രമം&oldid=3600210" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കൽദായ ആചാരക്രമം" താളിലേക്ക് മടങ്ങുക.