"ചർവാകദർശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 29:
== സവിശേഷസ്ഥാനം ==
 
ഭാരതീയതത്വചിന്തയ്ക്ക്, ചർവാകദാർശനികർചാർവാകദാർശനികർ നൽകിയ സംഭാവന നിസ്സാരമല്ല. സംശയവും, അജ്ഞേയതാവാദവും (Skepticism, Agnosticism) വിമർശനം ചെയ്യാതെ പരമ്പരാഗതചിന്തകളെ സ്വീകരിക്കാൻ വിസമ്മതിക്കുന്ന സ്വതന്ത്രചിന്തയുടെ ബാഹ്യപ്രകടനങ്ങളാണ്. ചർവാകരുടെ വിമർശനചിന്തയാണ് മറ്റെല്ലാ തത്ത്വചിന്തകരും അവരുടെ ദർശനത്തിന്റെ ആധാരശിലയായി, ചവിട്ടുപടിയാക്കി സ്വീകരിച്ചത്. ചർവാകരുടെചാർവാകരുടെ സംശയങ്ങൾ, മറ്റുള്ളവർക്ക് പുതിയ പ്രശ്നങ്ങൾ ഉണ്ടാക്കിക്കൊടുത്തു. അവിമർശനീയതത്വങ്ങൾ (Dogma) ഉന്നയിക്കാൻ അനുവദിച്ചില്ല. ചിന്തയിൽ സൂക്ഷ്മത നിലനിർത്താനും, വിമർശനബുദ്ധിയോടെ തത്ത്വാന്വേഷണം നടത്താനും അവർ നിർബന്ധിക്കപ്പെട്ടു.
 
ചർവാകരുടെചാർവാകരുടെ വിജ്ഞാനവാദവും (Epistemology) നിസ്സാരമല്ല. ആധുനികകാലത്തെ പല ആശയങ്ങളുമായി - പ്രയോഗവാദം (Pragmatism), സദ്യുക്തിവാദം(Logical Positivism‍) - സമാനതകളുണ്ട്. എന്നാൽ ചർവാകരെചാർവാകരെ ശരിയായി മനസ്സിലാക്കിയിരുന്നില്ല. മറിച്ച്, പുരാതന ഗ്രീസിലെ എപിക്യൂരിയൻസിനേപ്പോലെ, അവർ വെറുക്കപ്പെടുകയാണ് ഉണ്ടായത് . അവരുടെ സുഖമാത്രമാർഗ്ഗമാണ് ഏറ്റവും വിമർശിക്കപ്പെട്ടത്. എന്നാൽ, എല്ലാ ചർവാകരുംചാർവാകരും തന്നിഷ്ടസുഖഭോഗികളായിരുന്നില്ല. ധൂർത്തചർവാകരും സുശിക്ഷിതചർവാകരും ഉണ്ടായിരുന്നു. തന്നിഷ്ടസൗഖ്യം തേടൽ സാമൂഹികാവശ്യങ്ങളുമായി യോജിക്കില്ല. മനുഷ്യൻ അവന്റെ സുഖങ്ങളുടെ ഒരുഭാഗം മറ്റുള്ളവർക്കായി ത്യജിക്കാൻ തയ്യാറായില്ലെങ്കിൽ, സമൂഹജീവിതം അസാധ്യമാണ്. മാത്രവുമല്ല, ഇഹലോക സുഖങ്ങൾ ആവശ്യമാണെന്ന വാദം മറ്റു പല ദാർശനികരും ഒരളവുവരെ അംഗീകരിക്കുന്നുണ്ട്. ചർവാകർചാർവാകർ, അറുപത്തിനാലുകലകളും മറ്റും വികസിപ്പിക്കുന്നതിൽ ഏർപ്പെട്ടു എന്നതിന് തെളിവുകളുണ്ട്. ചില ചർവാകർചാർവാകർ രാജാവിനെയാണ് ദൈവമായിക്കണ്ടത്, സമൂഹജീവിതത്തിലും അതിനൊരു തലവൻ വേണമെന്ന കാര്യത്തിലും ഉള്ള അവരുടെ ദൃഢവിശ്വാസമാണ് അതു സൂചിപ്പിക്കുന്നത്. ദണ്ഡനീതിയെക്കുറിച്ചും, സാമ്പത്തികവിഷയങ്ങളെക്കുറിച്ചും അവർ കൃതികളിൽ പ്രതിപാദിച്ചിട്ടുണ്ട്. പുരാതന ഗ്രീസിലെ ഡെമൊക്രിറ്റസിന്റെ അനുയായികളെപ്പോലെ, ആധുനികയൂറൊപ്പിലെ പോസിറ്റിവിസ്റ്റുകളെപ്പോലെ, ഇന്ത്യയിലെ ചർവാകരിലുംചാർവാകരിലും സംസ്കാരചിത്തർ ഉണ്ടായിരുന്നു എന്നതാണ് ഇതിന്റെയൊക്കെ അർത്ഥം.
 
== അവലംബം ==
"https://ml.wikipedia.org/wiki/ചർവാകദർശനം" എന്ന താളിൽനിന്ന് ശേഖരിച്ചത്