"ആൽബർട്ടോ ഫ്യൂജിമോറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

prettyurl, en
No edit summary
വരി 1:
{{prettyurl|Alberto Fujimori}}
{{Infobox President
പെറുവിലെ രാഷ്ട്രീയനേതാവും മുന്‍ പ്രസിഡണ്ടുമാണ് '''ആല്‍ബര്‍ട്ടോ കെന്യ ഫ്യൂജിമോറി''' (ജനനം: [[ജൂലൈ 28]], [[1938]] - ). രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഒളിപ്പോരാളികള്‍ നടത്തിയ ആഭ്യന്തരയുദ്ധം നേരിടുന്നതില്‍ ഇദ്ദേഹം വിജയം കൈവരിച്ചിരുന്നു. എന്നാല്‍ ഇതേ യുദ്ധത്തിന്റെ പേരില്‍ത്തന്നെ സ്വേച്ഛാധിപതിയുടെയും മനുഷ്യാവകാശധ്വംസകന്റെയും ആരോപണം കൂടി ഇദ്ദേഹത്തിന് നേരിടേണ്ടിവന്നു.<ref> Jo-Marie Burt. 2006 "Quien habla es terrorista": the political use of fear in Fujimori's Peru. Latin American Research Review 41(3):32-61 </ref>
|name = ആല്‍ബര്‍ട്ടോ ഫ്യൂജിമോറി
藤森 謙也
|image = OAS-Fujimori (cropped).jpg
|order = 45-ആമത് [[പെറു പ്രസിഡണ്ട്]]
|term_start = ജൂലൈ 28, 1990
|term_end = നവംബര്‍ 22, 2000
|predecessor = [[അലന്‍ ഗാര്‍സിയ]]
|successor = [[വാലന്റിന്‍ പനിയാഗുവ]]
|birth_date = {{Birth date and age|1938|07|28}}
|birth_place = [[ലിമ]], [[പെറു]]
|dead = ജീവിച്ചിരിക്കുന്നു
|spouse = [[സൂസന്ന ഹിഗുച്ചി]] (വിവാഹമോചനം നേടി)
സതോമി കറ്റോക
| alma_mater = [[Universidad Nacional Agraria La Molina]]
[[University of Strasbourg]]
[[University of Wisconsin-Milwaukee]]
|religion = [[Roman Catholic Church|Roman Catholic]]
|party = [[Cambio 90]] (1990-1999)
[[Peru 2000]] (2000)
[[Si Cumple]] (2006)
[[People's New Party]] (2007)
|vicepresident = [[Máximo San Román]] (1990-92)
[[Jaime Yoshiyama|Jaime Yoshiyama Tanaka]] (1993-95)
[[Ricardo Márquez]] (1995-2000)
[[Francisco Tudela]] (2000)

[[പെറു|പെറുവിലെ]] രാഷ്ട്രീയനേതാവും മുന്‍ പ്രസിഡണ്ടുമാണ് '''ആല്‍ബര്‍ട്ടോ കെന്യ ഫ്യൂജിമോറി''' (ജനനം: [[ജൂലൈ 28]], [[1938]] - ). രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഒളിപ്പോരാളികള്‍ നടത്തിയ ആഭ്യന്തരയുദ്ധം നേരിടുന്നതില്‍ ഇദ്ദേഹം വിജയം കൈവരിച്ചിരുന്നു. എന്നാല്‍ ഇതേ യുദ്ധത്തിന്റെ പേരില്‍ത്തന്നെ സ്വേച്ഛാധിപതിയുടെയും മനുഷ്യാവകാശധ്വംസകന്റെയും ആരോപണം കൂടി ഇദ്ദേഹത്തിന് നേരിടേണ്ടിവന്നു.<ref> Jo-Marie Burt. 2006 "Quien habla es terrorista": the political use of fear in Fujimori's Peru. Latin American Research Review 41(3):32-61 </ref>

2000-ത്തില്‍ അഴിമതി ആരോപണം കൂടിയായപ്പോള്‍ ഫ്യൂജിമോറി ജപ്പാനിലേക്ക് ഒളിച്ചോടി. അവിടെവെച്ച് പ്രസിഡണ്ട് സ്ഥാനം രാജിവെക്കാന്‍ ശ്രമിച്ചെങ്കിലും പെറുവിലെ ഭരണസംവിധാനം അത് അംഗീകരിച്ചില്ല. പകരം അദ്ദേഹത്തെ ഭരണത്തില്‍നിന്ന് നിഷ്കാസിതനാക്കാനായിരുന്നു പെറു കോണ്‍ഗ്രസ്സിന്റെ തീരുമാനം. 10 വര്‍ഷത്തേക്ക് അദ്ദേഹത്തിനെതിരെ നിരോധനം ഏര്‍പ്പെടുത്തി. അഴിമതിയുടെയും മനുഷ്യാവകാശധ്വംസനങ്ങളുടെയും പേരില്‍ കുറ്റാരോപിതനായ അദ്ദേഹം 2005 നവംബറില്‍ ചിലിയില്‍ വെച്ച് പിടിക്കപ്പെടുന്നതുവരെ ഒളിവില്‍ കഴിയുകയായിരുന്നു.<ref>[http://news.bbc.co.uk/2/hi/americas/4994908.stm Conditional release for Fujimori], BBC News, 18 May 2006. ശേഖരിച്ചത്: ഏപ്രില്‍ 8, 2006.</ref> ക്രിമിനല്‍ കുറ്റങ്ങള്‍ക്കുള്ള വിചാരണനേരിടാന്‍ അദ്ദേഹത്തെ 2007 സെപ്റ്റംബറില്‍ പെറുവിലേക്ക് കൊണ്ടുവന്നു.<ref>[http://news.bbc.co.uk/1/hi/world/americas/7008302.stm Extradited Fujimori back in Peru] സെപ്റ്റംബര്‍ 22, 2007</ref>
"https://ml.wikipedia.org/wiki/ആൽബർട്ടോ_ഫ്യൂജിമോറി" എന്ന താളിൽനിന്ന് ശേഖരിച്ചത്