"ആൽബർട്ടോ ഫ്യൂജിമോറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

56 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
prettyurl, en
(പുതിയ താള്‍: പെറുവിലെ രാഷ്ട്രീയനേതാവും മുന്‍ പ്രസിഡണ്ടുമാണ് '''ആല്‍ബര്‍ട…)
 
(prettyurl, en)
{{prettyurl|Alberto Fujimori}}
പെറുവിലെ രാഷ്ട്രീയനേതാവും മുന്‍ പ്രസിഡണ്ടുമാണ് '''ആല്‍ബര്‍ട്ടോ കെന്യ ഫ്യൂജിമോറി''' (ജനനം: [[ജൂലൈ 28]], [[1938]] - ). രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഒളിപ്പോരാളികള്‍ നടത്തിയ ആഭ്യന്തരയുദ്ധം നേരിടുന്നതില്‍ ഇദ്ദേഹം വിജയം കൈവരിച്ചിരുന്നു. എന്നാല്‍ ഇതേ യുദ്ധത്തിന്റെ പേരില്‍ത്തന്നെ സ്വേച്ഛാധിപതിയുടെയും മനുഷ്യാവകാശധ്വംസകന്റെയും ആരോപണം കൂടി ഇദ്ദേഹത്തിന് നേരിടേണ്ടിവന്നു.<ref> Jo-Marie Burt. 2006 "Quien habla es terrorista": the political use of fear in Fujimori's Peru. Latin American Research Review 41(3):32-61 </ref>
 
==അവലംബം==
<references/>
 
[[en:Alberto Fujimori]]
16,718

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/360009" എന്ന താളിൽനിന്ന് ശേഖരിച്ചത്