റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 65:
*സൃഷ്ടിപരമായ ചർച്ചകളല്ല നടക്കുന്നതെങ്കിൽ 14 ദിവസം കഴിയുമ്പോൾ അഭിപ്രായസമന്വയത്തിലെത്താൻ ആവശ്യമെങ്കിൽ അതുവരെയുള്ള ചർച്ച നിർത്തിവച്ച് മുന്നിൽ വന്ന അഭിപ്രായങ്ങളിൽ വോട്ടെടുപ്പ് നടത്തേണ്ടതാണ്. ഇത് 7 ദിവസം കൊണ്ട് തീരണം.
താങ്കൾ [https://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_(%E0%B4%A8%E0%B4%AF%E0%B4%B0%E0%B5%82%E0%B4%AA%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82)&diff=3600028&oldid=3600026&diffmode=source ചെയ്തത്] തിരുത്തുമെന്ന് കരുതുന്നു. [[ഉപയോക്താവ്:Irshadpp|Irshadpp]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 13:02, 29 ജൂൺ 2021 (UTC)
::പദ്ധതി താളിലെ മറ്റു ചർച്ചകൾ കാണുക. വിഷയത്തെ കുറിച്ചു പൊതുവായ ചർച്ചക്കു ശേഷം ആണ്. കരട് ചേർക്കുന്നത്. പുതിയ സെക്ഷൻ ആയിട്ട് ചേർക്കുന്നതിനാൽ അത് കാണാതെ പോകുന്ന പ്രശനം ഇല്ല. വിക്കിപീഡിയയിൽ പൊതുവെ പാലിച്ചു പോകുന്ന ഒരു നയം ആണ് കാലക്രമം പാലിക്കുക എന്നുള്ളത്. അവസാനം ചേർക്കുന്ന വിവരങ്ങൾ താളിന്റെ മുകളിൽ തന്നെ ചേർക്കുന്നത് കൺഫ്യൂഷൻ വരാൻ ഇടയാക്കും. ആയതിനാൽ ഞാൻ ഇത് റിവേർട് ചെയ്യില്ല. ഇർഷാദിനു ചെയ്യാം. അല്ലെങ്കിൽ കരടിന്മേലുള്ള ചർച്ച എന്ന് തുടങ്ങി മറ്റു ചർച്ചകൾക്ക് സമാനമായി പുതിയ സെക്ഷൻ തുടങ്ങാവുന്നതാണ്. [[ഉപയോക്താവ്:TheWikiholic|TheWikiholic]] ([[ഉപയോക്താവിന്റെ സംവാദം:TheWikiholic|സംവാദം]]) 13:17, 29 ജൂൺ 2021 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:TheWikiholic" എന്ന താളിൽനിന്ന് ശേഖരിച്ചത്