"ഉപയോക്താവിന്റെ സംവാദം:TheWikiholic" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 മാസം മുമ്പ്
(→‎നിർദ്ദേശങ്ങൾ: പുതിയ ഉപവിഭാഗം)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
[[വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)]] എന്നതിന്റെ തുടക്കത്തിലുള്ള നിർദ്ദേശം പ്രകാരമാണ് കരട് തലക്കെട്ടിന് തൊട്ടുതാഴേക്ക് മാറ്റിയത്. ആ നിർദ്ദേശങ്ങൾ ഇങ്ങനെ വായിക്കാം
:ഈ വേദിയിൽ വിഷയങ്ങൾ അവതരിപ്പിക്കുന്നതിനും ചർച്ചകൾക്കുമായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
*ഒരു കരടുനയം അവതരിപ്പിച്ചുകൊണ്ട് ചർച്ച തുടങ്ങുന്നത് വേഗത്തിൽ തീരുമാനത്തിലെത്താൻ സഹായകമാകും. '''ചർച്ച തുടങ്ങിയതിനുശേഷമാണ് കരടുനയം രൂപപ്പെടുന്നതെങ്കിലും, അത് വിഷയത്തിന്റെ തലക്കെട്ടിനു തൊട്ടുതാഴെത്തന്നെ ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ നൽകുക.'''
*ചർച്ച തുടങ്ങി 14 ദിവസത്തിനകം അതുവരെ ചർച്ചയിലുണ്ടായ അഭിപ്രായങ്ങൾ ഏതെങ്കിലും ഉപയോക്താവ് സംക്ഷിപ്തരൂപത്തിൽ അവതരിപ്പിക്കുകയും തുടർന്ന് 7 ദിവസത്തിനകം അതു സംബന്ധിച്ച നയപരമായ തീരുമാനം നടപ്പിൽ വരുത്തുകയും ചെയ്യാം.
*14 ദിവസം കഴിഞ്ഞും ചർച്ച തുടരുകയാണെങ്കിൽ (ദിവസവും സൃഷ്ടിപരമായ പുതിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വന്നുകൊണ്ടിരിക്കുകയാണെങ്കിൽ) ചർച്ചാ കാലാവധി നീട്ടാവുന്നതാണ്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3600039" എന്ന താളിൽനിന്ന് ശേഖരിച്ചത്