"കവാടം:ജ്യോതിഃശാസ്ത്രം/തിരഞ്ഞെടുത്തവ/2021 ജൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'==അത്തക്കാക്ക== thumb|left|100px...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 1:
==അത്തക്കാക്ക==
[[പ്രമാണം:അത്തക്കാക്കCrater.svgpng|thumb|left|100px]]
ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു ചെറിയ നക്ഷത്രരാശിയാണ്‌ അത്തക്കാക്ക (Corvus). ഇതിലെ നക്ഷത്രങ്ങൾ താരതമ്യേന പ്രകാശം കുറഞ്ഞവയാണ്‌. 48 രാശികളുള്ള ടോളമിയുടെ പട്ടികയിൽ ഇതുമുണ്ടായിരുന്നു.കൊർവസ് എന്ന ലാറ്റിൻ പേരിന്റെ അർത്ഥം കാക്ക എന്നാണ്. അപ്പോളോ ദേവനുമായി ബന്ധപ്പെട്ട കഥകളിൽ കാണപ്പെടുന്ന കാക്കയാണ് ഇത് എന്നാണു സങ്കല്പം. ആയില്യൻ എന്ന ജലസർപ്പത്തിന്റെ വാലിലാണ് ഈ കാക്കയിരിക്കുന്നത്. ഈ രാശിയിലെ ഗാമ, ഡെൽറ്റ, എപ്സിലോൺ, ബീറ്റ എന്നീ നക്ഷത്രങ്ങൾ ചേർന്ന് ചതുർഭുജാകൃതിയിലാണ് ഇതിനെ കാണുക.