"ജൂലൈ 7" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

68 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 മാസം മുമ്പ്
(ചെ.)
കണ്ണി ചേർത്തു
(ചെ.) (147 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2694 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
(ചെ.) (കണ്ണി ചേർത്തു)
* [[1915]] - [[ഒന്നാം ലോകമഹായുദ്ധം]]: [[ഒന്നാം ഇസൊൻസോ യുദ്ധം|ഒന്നാം ഇസൊൻസോ യുദ്ധത്തിന്റെ]] അവസാനം.
* [[1917]] - [[റഷ്യൻ വിപ്ലവം]]: [[സാർ നിക്കോളാസ് രണ്ടാമൻ|സാർ നിക്കോളാസ് രണ്ടാമനെ]] സ്ഥാനഭ്രഷ്ടനാക്കി [[ജോർജി യെവ്ഗെനിവിച് വോവ്]] രാജകുമാരൻ താൽക്കാലിക സർക്കാരിന്‌ രൂപം കൊടുത്തു.
* [[1937]] - [[രണ്ടാം ചീന-ജപ്പാൻ യുദ്ധം|ചൈന-ജപ്പാൻ യുദ്ധം]]: [[ലുഗോവു പാലത്തിലെ യുദ്ധം]]. [[ജപ്പാൻ]] സേന [[ബെയ്ജിങ്|ബെയ്ജിങിലെത്തി]].
* [[1941]] - [[രണ്ടാം ലോകമഹായുദ്ധം]]: [[ജർമനി|ജർമനിയുടെ]] അധിനിവേശത്തെ തടുക്കാൻ അമേരിക്കൻ പട്ടാളം [[ഐസ്ലന്റ്|ഐസ്‌ലന്റിലെത്തി]].
* [[1967]] - [[ബയാഫ്ര|ബയാഫ്രയിൽ]] ആഭ്യന്തരകലാപത്തിനു തുടക്കം.
* [[2005]] - [[ലണ്ടൻ|ലണ്ടനിൽ]] നാലിടങ്ങളിൽ [[തീവ്രവാദി|തീവ്രവാദികളുടെ]] [[ആത്മഹത്യാബോംബാക്രമണം]]. 52 പേരും ബോംബു വഹിച്ചിരുന്ന നാല്‌ തീവ്രവാദികളും സംഭവത്തിൽ മരണമടഞ്ഞു.
</onlyinclude>
 
== ജന്മദിനങ്ങൾ ==
 
285

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3599575" എന്ന താളിൽനിന്ന് ശേഖരിച്ചത്