"മതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരത്തെറ്റുകളും പദഘടനയും തിരുത്താനുള്ള ശ്രമം
വരി 1:
{{lead too short|date=ഓഗസ്റ്റ് 2020}}
Religion എന്ന ഇംഗ്ലീഷ് പദത്തിനർദ്ധംപദത്തിനർത്ഥം'മനുഷ്യനെ ഒന്നിപ്പിക്കുന്നത് ' എന്നാണ്. റെലിജ്യോ (Religio) എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് റിലീജ്യന്റെ പിറവി.
 
ഒരു തത്ത്വസംഹിതയിലോ ഒരു ആചാര്യന്റെ പഠനങ്ങളിലോ  പ്രവാചകന്റെ വചനങ്ങളിലോ വിശ്വസിക്കുന്ന ആളുകൾ പിന്തുടരുന്ന ആചാരങ്ങൾ ജീവിതക്രമങ്ങൾ ആരാധനാ രീതികൾ എന്നിവയെ പൊതുവേ കുറിക്കുന്ന പദം.
[[പ്രമാണം:Religious syms.svg|thumb|210px|മതപരമായ ചിഹ്നങ്ങൾ, ഇടത്തുനിന്ന് വലത്തോട്ട്:<br />നിര 1: ക്രിസ്തുമതം, യഹൂദമതം, <br />നിര 2: ഇസ്ലാം, ബുദ്ധമതം, ഷിന്റോ</br />നിര 3: സിഖ് മതം, ബഹായി, ജൈനമതം]]
[[പ്രമാണം:Prevailing world religions map.png|thumb|450px|ലോകത്തെ പ്രധാന മതങ്ങളും മതവിഭാഗങ്ങളും]]
ഒരു മനുഷ്യസമൂഹം അനുഷ്ടിക്കുന്ന വിശ്വാസങ്ങളേയും ആചാരങ്ങളേയുമാണ് അവരുടെ '''മതം''' എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. മുഖ്യധാരാ മതങ്ങൾ ഒരു [[ദൈവം|ദൈവത്തിലോ]] പല [[ദൈവം|ദേവതകളിലോ]] വാഴ്ത്തപ്പെട്ടവരിലോ ഉള്ള വിശ്വാസവും [[ദൈവം|ദൈവത്തോടോ]] [[ദൈവം|ദേവതകളോടോ]] പുന്യാളൻമാരിലോ ഉള്ള ആരാധനയും നിഷ്കർഷിക്കുന്നു. പ്രപഞ്ചത്തിന്റെ അസ്തിത്വവും ഉദ്ദേശ്യവും വിശദീകരിക്കുന്ന വിശ്വാസങ്ങളിൽ അധിഷ്ഠിതമായി ആത്മീയജീവിതം അനുഷ്ഠിക്കുന്നതിനുള്ള ചടങ്ങുകളും ജീവിതനിഷ്ഠകളും പാലിക്കാനും നിർദ്ദേശിക്കുന്നു.<ref>{{Dictionary.com|religion}}</ref>എല്ലാ മതത്തിനും രണ്ട് ഭാഗങ്ങള്ഭാഗങ്ങൾ ഉണ്ട്. ഓന്നാമത്തേത് ദൈവത്തെ എങ്ങനെ ആരാധിക്കണം എന്നത്. രണ്ടാമത്തേത് വീവാഹംവിവാഹം മരണം തുടങ്ങിയ സാമൂഹിക ആചാരങ്ങള്ആചാരങ്ങൾ. ദൈവാരാധനയാണ് മതത്തിന്റെ കാമ്പ്. സാമൂഹിക ആചാരങ്ങള്ആചാരങ്ങൾ കാലത്തിനും അനുസരിച്ച്കാലാനുസൃതമായി പുതുക്കപ്പെടുന്നു.
 
== വിവിധ മതങ്ങൾ ==
"https://ml.wikipedia.org/wiki/മതം" എന്ന താളിൽനിന്ന് ശേഖരിച്ചത്