"അൽ ദഹബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Al-Dhahabi" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 5:
 
 
1274 ഒക്ടോബർ 5 ന് [[ദമാസ്കസ്|ദമാസ്കസിൽ]] ജനിച്ച അൽ ദഹബി, തുർക്കി വംശജനായിരുന്നു. കുടുംബം സിറിയയിലേക്ക് മാറിത്താമസിച്ചവരായിരുന്നു സ്വർണ്ണപ്പണിക്കാരായിരുന്നു കുടുംബം എന്നതിൽ നിന്നാണ് ദഹബി എന്ന പേര് രൂപപ്പെട്ടത്. ഈജിപ്ത്, ലെബനാൻ, അറേബ്യ തുടങ്ങി വിവിധ ദേശങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടിയ അദ്ദേഹം ദമാസ്കസിലേക്ക് മടങ്ങി. അദ്ദേഹത്തിന്റെ അധ്യാപകരിൽ ചിലർ സ്ത്രീകളായിരുന്നു. <ref>{{Citation|title=The Female Teachers of the Historian of Islam: al-Ḏh̲ahabī|url=http://www.al-athariyyah.com/media/pdf/sisters/female_teachers.pdf}}</ref><ref>{{Citation|title=" al-Ḏh̲ahabī." Encyclopaedia of Islam, Second Edition. Brill Online, 2012. Reference. Princeton University Library. 09 June 2012|url=http://referenceworks.brillonline.com/entries/encyclopaedia-of-islam-2/al-dhahabi-COM_0159}}</ref> നിരവധി കൃതികൾ രചിച്ച അദ്ദേഹം ഹദീസുകളുടെ നിരൂപകൻ എന്ന നിലയിലും പരക്കെ അറിയപ്പെട്ടു.
 
== അവലംബം ==
{{RL}}
 
[[വർഗ്ഗം:ശാഫി'ഈ]]
"https://ml.wikipedia.org/wiki/അൽ_ദഹബി" എന്ന താളിൽനിന്ന് ശേഖരിച്ചത്