"വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/29-06-2021" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'left|180px|ഓട്ടൻ തുള്ളൽ <!-- usually width 240 --> ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

07:33, 28 ജൂൺ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഓട്ടൻ തുള്ളൽ
ഓട്ടൻ തുള്ളൽ

കുഞ്ചൻ നമ്പ്യാർ ആവിഷ്കരിച്ച ജനകീയ കലാരുപമാണ് ഓട്ടൻ‌ തുള്ളൽ. സാധാരണക്കാരന്റെ കഥകളി എന്നും അറിയപ്പെടുന്നു. നർമ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും ചേർത്ത് രചിച്ച പാട്ടുകൾ ചടുല നൃത്തമായി അവതരിപ്പിക്കുകയാണ് ഓട്ടൻ‌ തുള്ളലിൽ. ലളിത‌മായ വേഷവും നാടോടി സ്വഭാവമുള്ള അംഗചലനങ്ങളുമാണ് തുള്ളലിന്. മിക്കപ്പോഴും ക്ഷേത്രത്തിനു പുറത്താണ് അവതരിപ്പിച്ചിരുന്നത്. ചാക്യാർ കൂത്തിനു പകരമായി ആണ് ഓട്ടൻ‌തുള്ളൽ കുഞ്ചൻ നമ്പ്യാർ അവതരിപ്പിച്ചത്.

ഛായാഗ്രഹണം: ഷഗിൽ കണ്ണൂർ