"ചാരു മജൂംദാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
{{prettyurl|Charu Majumdar}}
[[ചിത്രം:ചാരു മജുംദാർ.jpg|thumb|right|250px|ചാരു മജുംദാർ]]
[[സി.പി.ഐ (എം.എൽ)|കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്)]]-ന്റെ സ്ഥാപകനേതാവും ഇന്ത്യൻ കമ്യൂണിസ്റ്റ് വിപ്ലവകാരിയുമായിരുന്നു '''ചാരു മജൂംദാർ''' (ജീവിതകാലം: മെയ് 15, 1915 - ജൂലൈ 28, 1972)1918 ൽ [[സിലിഗുഡി|സിലിഗുരിയിലെ]] ഒരു പുരോഗമന ഭൂവുടമ കുടുംബത്തിൽ ജനിച്ച അദ്ദേഹം പിന്നീട് [[നക്സൽ|നക്സലൈറ്റ്]] എന്ന തീവ്രവാദ സംഘടനയ്ക്ക് രൂപം നൽകി. 1967 ലെ [[നക്സൽബാരി]] പ്രക്ഷോഭത്തിന്റെ ചരിത്രപരമായ വിവരണങ്ങളും രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ രചനകൾ നക്സൽ പ്രസ്ഥാനത്തെ നയിക്കുന്ന ഒരു പ്രത്യയശാസ്ത്രമായി മാറി.<ref>{{cite web|url=http://www.hindustantimes.com/News-Feed/NM1/Charu-Majumdar-The-Father-of-Naxalism/Article1-6531.aspx|title=Charu Majumdar – The Father of Naxalism|publisher=Hindustan Times|archiveurl=https://web.archive.org/web/20121104221701/http://www.hindustantimes.com/News-Feed/NM1/Charu-Majumdar-The-Father-of-Naxalism/Article1-6531.aspx|archivedate=4 November 2012|url-status=dead|df=dmy-all}}</ref>
 
== ജീവിതരേഖ ==
1915 മെയ് 15ന് [[പശ്ചിമബംഗാൾ|പശ്ചിമബംഗാളിലെ]] [[സിലിഗുഡി|സിലിഗുഡിയിൽ]] ഒരു ജന്മി കുടുംബത്തിലാണ്<ref>{{cite web|url=https://www.thelallantop.com/tehkhana/50-years-of-naxalbari-remembering-charu-majumdar-kanu-sanyal-and-jangal-santhal/|title=नक्सल आंदोलन इन्होंने शुरू किया, आज उनके नाम पर आतंकवादी घूमते हैं|publisher=thelallantop}}</ref><ref>{{cite web|url=https://m.hindustantimes.com/india-news/naxalbari-50-meet-the-woman-who-lit-the-first-fire-of-uprising/story-5ey8bOCHpquwFT33vo9H5I.html|title=Naxalbari@50: Maoist uprising was sparked by this tribal woman leader|date=23 May 2017|publisher=hindustantimes}}</ref> ചാരു മംജുദാർ ജനിച്ചത്. അച്ഛൻ [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു]]. 1938-ൽ കോളജ് വിദ്യാഭ്യാസം ഉപേക്ഷിച്ച അദ്ദേഹം ഒരു മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകനായി മാറി.1946 [[തേഭാഗ ഭൂസമരം|തേഭാഗ ഭൂസമരത്തിൽ]] പങ്കെടുത്തു. 1962 ലും 1972 ലും ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
 
== രാഷ്ട്രീയ കാഴ്ചപ്പാട് ==
"https://ml.wikipedia.org/wiki/ചാരു_മജൂംദാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്