"രാമകഥപ്പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: രാമകഥപ്പാട്ട് >>> രാമകഥാപ്പാട്ട്
ചെറുതായി മിനുക്കുന്നു
വരി 1:
{{വൃത്തിയാക്കേണ്ടവ|}}
{{പ്രാചീനമലയാളസാഹിത്യം}}
 
ഇരവിക്കുട്ടിപ്പിള്ളപ്പോര്‍[[പാട്ട്|പാട്ടുപ്രസ്ഥാനത്തിലുണ്ടായ]] ഒരു ജനകീയ കാവ്യമാണ് '''രാമകഥാപ്പാട്ട്'''. [[ഇരവിക്കുട്ടിപ്പിള്ളപ്പോര്‌]]‍, [[ഉലകുടപെരുമാള്‍]] തുടങ്ങിയ പാട്ടുകളെപ്പോലെ [[തെക്കന്‍ നാടന്‍ പാട്ടുകളിലൊന്നുപാട്ടുകളില്‍]] ഒന്നു മാത്രമായാണ് [[:വര്‍ഗ്ഗം: സാഹിത്യചരിത്രകാരന്മാര്‍|സാഹിത്യചരിത്രകാരന്മാര്‍]] രാമകഥാപ്പാട്ടിനെയും കരുതിയിരുന്നത്. എന്നാല്‍ ഇതിന് മഹത്താരമായ ഒരു സ്ഥാനം നല്‍കിയത് [[പി.കെ നാരായണപിള്ള|പി.കെ നാരായണപിള്ളയാ‍ണ്]]. പണ്ഡിതന്മാര്‍ 14 മുതല്‍ 17 വരെ ശതകങ്ങല്‍ക്കിടയ്ക്ക് കൃതിക്ക് കാലം കല്പിക്കുന്നു. [[കോവളം|കോവളത്തിനടുത്തുള്ള]] അവ്വാടുതുറയിലെ '''അയ്യപ്പിള്ള ആശാനാണ്''' കര്‍ത്താവ്. വിരുതും[[വിരുത്തം|വിരുത്തവും]] പാട്ടുമായുമാണ് കൃതി സംവിധാനം ചെയ്തിരിക്കുന്നത്. വിരുത്തവും പാട്ടുമായാണ് കൃതി സംവിധാനം ചെയ്റ്റിട്ടുള്ളത്; 279 വിരുത്തവും 3163 പാട്ടുകളും കണ്ണശരാമായണത്തേക്കാളും വലുതാ‍ണ്. ഭക്തിയല്ല , ബഹുജനങ്ങള്‍ക്ക് രസം പകര്‍ന്ന് കൊടുക്കുകയാണ് ഈ കൃതിയുടെ ലക്ഷ്യം. [[വില്ലടിച്ചാന്‍ പാട്ട്]] പോലെ [[ചന്ദ്രവളയം (സംഗീതോപകരണം)|ചന്ദ്രവളയമെന്ന]] വാദ്യ ഉപകരണത്തിന്റെ പ്രയോഗത്തോടെ വിഷ്ണുക്ഷേത്രങ്ങളില്‍ രാമകഥപ്പാട്ട്രാമകഥാപ്പാട്ട് പാടി വന്നിരുന്നു.<ref name="test1">
[[എരുമേലി പരമേശ്വരന്‍ പിള്ള]], മലയാളസാഹിത്യം കാലഘട്ടങ്ങളിലൂടെ
</ref> [[എതുക|എതുകയും]] [[മോന|മോനയും]] [[അന്ത്യപ്രാസം|അന്ത്യപ്രാസവുമെല്ലാം]] ഇതില്‍ അനായോസമായി പ്രയോഗിച്ചിരുന്നു.
==അവലംബം==
 
<references />
[[Category:സംഗീതം]]
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/രാമകഥപ്പാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്