"ടെലൂറിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: hak:Ti
വരി 68:
 
== ശ്രദ്ധേയമായ സ്വഭാവസവിശേഷതകള്‍ ==
അത്യപൂര്‍വമായ ടെലൂറിയം ഭൂമിയില്‍ ഏറ്റവും ദുര്‍ലഭമായ ഒമ്പത് മൂലകങ്ങളില്‍ ഒന്നാണ്. ഓക്സിജന്‍, സള്‍ഫര്‍, സെലീനിയം, പൊളോണീയംപൊളോണിയം എന്നിവ അടങ്ങുന്ന ചാള്‍കൊജെന്‍കാല്‍കൊജന്‍ (chalcogen) കുടുംബത്തിലാണ് ടേലൂറിയംടെലൂറിയം ഉള്‍പ്പെടുന്നത്.
 
പരല്‍ രൂപത്തിലായിരിക്കുമ്പോള്‍ വെള്ളി കലര്‍ന്ന വെള്ള നിറമാണിതിന്. ശുദ്ധ രൂപത്തില്‍ ഇതിന് ഒരു മെറ്റാലിക് തിളക്കമുണ്ട്. ബലം പ്രയോഗിച്ചാല്‍ പൊട്ടിപ്പോവുന്നതും എളുപ്പത്തില്‍ പൊടിക്കാവുന്നതുമായ ഒരു അര്‍ദ്ധലോഹമാണിത്.
"https://ml.wikipedia.org/wiki/ടെലൂറിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്