"വിക്കിപീഡിയ:കവാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
→‎എന്താണ്‌ കവാടങ്ങള്‍?: ഉള്ളതില്‍ നല്ലത്
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: ar, bs, ceb, fa, hr, id, ko, sk, uk, yi നീക്കുന്നു: el, sq, sv, zh, zh-yue പുതുക്കുന്നു: da, eo, it, nl, pl, ro, sr)
(→‎എന്താണ്‌ കവാടങ്ങള്‍?: ഉള്ളതില്‍ നല്ലത്)
കവാടം എന്ന ആശയം ഉരുത്തിരിഞ്ഞത് പോളിഷ്, ജര്‍മ്മന്‍ വിക്കിപീഡിയകളിലാണ്‌. 2005 -ന്റെ തുടക്കത്തില്‍, ഇംഗ്ലീഷ് വിക്കിപീഡിയ ഈ ആശയം ഉള്‍ക്കൊള്ളുകയും ആദ്യ ''വിക്കികവാടങ്ങള്‍'' (''Wikiportal'') സൃഷ്ടിക്കുകയും ചെയ്തു. അതേ വര്‍ഷം ഒടുവായപ്പോഴേക്കും അതിനായി ഒരു നേംസ്പേസ് സൃഷ്ടിക്കുകയും ചെയ്തു. 2008 -ല്‍ ആണ്‌ മലയാളം വിക്കിപീഡിയ കവാടങ്ങളെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നത്.
 
[[പ്രധാന താള്‍]] പോലെ വായനക്കാര്‍ക്കും ലേഖകര്‍ക്കും ഉപയോഗപ്രദമായ ഒരു വഴികാട്ടിയായി പ്രവര്‍ത്തിക്കുക എന്നതാണ്‌ കവാടങ്ങളുടെ ഉദ്ദേശം. ഒരു വിഷയത്തിന്റെ പ്രദര്‍ശനശാലയാണു കവാടം, തലക്കെട്ടില്‍ പ്രധാന വിഷയത്തെക്കുറിച്ചുള്ള കുറിപ്പുണ്ടായിരിക്കും, കവാടത്തിന്റെ അതേ പേരിലുള്ള ഒരു താളും ഉണ്ടാകാം (ഉദാ:[[കവാടം:ഭൗതികശാസ്ത്രംഭൂമിശാസ്ത്രം]] എന്നതില്‍ [[ഭൗതികശാസ്ത്രംഭൂമിശാസ്ത്രം]] ആയിരിക്കും പ്രധാന വിഷയം). പിന്നീട് ആ വിഷയത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങളേയും, ചിത്രങ്ങളേയും കാട്ടിത്തന്നിട്ടുണ്ടാവും. ഉള്‍പ്പെടുന്ന വര്‍ഗ്ഗങ്ങള്‍, ബന്ധപ്പെട്ട മറ്റു കവാടങ്ങള്‍ തുടങ്ങി വിജ്ഞാനമണ്ഡലത്തില്‍ വിഷയവുമായി ചേരുന്ന കാര്യങ്ങളെല്ലാം പോര്‍ട്ടലുകളിലുണ്ടാവും. ഒടുവിലായി സൃഷ്ടിക്കപ്പെടേണ്ടതോ, മെച്ചപ്പെടുത്തേണ്ടതോ ആയ ലേഖനങ്ങളും ചേര്‍ത്തിട്ടുണ്ടാവും. ചുരുക്കത്തില്‍ വിക്കിപീഡിയയുടെ ഉള്ളടക്കത്തിലേക്കുള്ള പടിപ്പുരകളാണ്‌‌ കവാടങ്ങള്‍.
 
==എങ്ങിനെ കവാടങ്ങളില്‍ എത്താം?==
12,810

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/359432" എന്ന താളിൽനിന്ന് ശേഖരിച്ചത്