"ദക്ഷിണ കന്നഡ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 2409:4073:200F:42B8:729D:E727:DBB7:D44D (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 106.76.45.70 സൃഷ്ടിച്ചതാണ്
റ്റാഗുകൾ: റോൾബാക്ക് മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 4:
 
==ചരിത്രം==
1799ൽ നാലാം മൈസൂർ യുദ്ധത്തിൽ വീരമൃത്യു വരിച്ചതോടെ ടിപ്പുവിൻറെ കൈവശമുണ്ടായിരുന്ന ''കന്നഡ''(കെനറ) ജില്ല ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുതെ അധീനതയിലായി. 1859ൽ ''കന്നഡ''(കെനറ) ജില്ല രണ്ടായി വിഭജിച്ച് ''ദക്ഷിണ കന്നഡ'' എന്നും ''ഉത്തര കന്നഡ'' എന്നും വേർതിരിക്കപ്പെട്ടു. ''ദക്ഷിണ കന്നഡ'' മദ്രാസ് സംസ്ഥാനത്തിൻറെ കീഴിലായപ്പോൾ ''ഉത്തര കന്നഡ'' ''ബോംബേ'' സംസ്ഥാനത്തിൻറെ കീഴിലായി. അമിനിഅമിന്ദിവി ദ്വീവീ്പദ്വീപസമൂഹം (ലക്ഷദ്വീപ്), കുന്ദാപുർ, കാസറഗോഡ്, മംഗലൂര്, ഉഡുപ്പി, ഉപ്പിനംഗഡി ([[പുത്തൂരു]]) എന്ന ആറ് താലൂക്കുകൾ അടങ്ങിയ വലിയ ജില്ലയായിരുന്നു ''ദക്ഷിണ കന്നഡ''.
 
സമൂഹം (ലക്ഷദ്വീപ്), കുന്ദാപുര, കാസറഗോഡ്(കാസർകോട് ജില്ല) , മംഗലാപുരം, ഉഡുപ്പി, ഉപ്പിനംഗഡി (പുത്തൂർ) എന്ന ആറ് താലൂക്കുകൾ അടങ്ങിയ വലിയ ജില്ലയായിരുന്നു ''ദക്ഷിണ കന്നഡ''.
 
==അവലംബങ്ങൾ==
"https://ml.wikipedia.org/wiki/ദക്ഷിണ_കന്നഡ_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്