83
തിരുത്തലുകൾ
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: ca, hi, it, mr, nl, no, sv) |
No edit summary |
||
{{For|ഇതേ പേരിലുള്ള നഗരത്തിന്|അലഹബാദ്}}
[[ഉത്തര്‍പ്രദേശ്]] സംസ്ഥാനത്തിലെ ഒരു ജില്ലയാണ് '''അലഹബാദ് ജില്ല'''. [[അലഹബാദ്]] നഗരമാണ് ഇതിന്റെ ആസ്ഥാനം. ഹിന്ദു മതത്തിന്‍റെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ [[ഗംഗ, യമുനാ, സരസ്വതി സംഗമം]] ഈ ജില്ലയില്‍ ഉള്‍പെടുന്നു. 12 വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തപെടുന്ന പ്രസിദ്ധമായ [[കുംഭ മേള]] ഈ ഗംഗ, യമുനാ, സരസ്വതി സംഗമത്തിലാണ് നടത്തപെടുന്നത്. പ്രയാഗ് എന്നാണ് അല്ലഹബാദിന്‍റെ പഴയ പേര്, ഇന്നും ആ പേര് ഉപയോഗത്തിലുണ്ട്. നെഹ്‌റു കുടുംബ വീടായ ആനന്ദഭവന്‍, അക്ബറിന്‍റെ കോട്ട, കിഴക്കിന്‍റെ ഒക്സ്ഫോര്‍ഡ് എന്നറിയപെടുന്ന അലഹബാദ് യുണിവേര്‍സിറ്റി, അലഹബാദ് ഹൈകോര്‍ട്ട് എന്നിവയാണ് മറ്റു ആകര്‍ഷണങ്ങള്‍.
==കാണുക==
|
തിരുത്തലുകൾ