"എമി ജാക്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

64 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 മാസം മുമ്പ്
"Amy_jackson.jpg" നീക്കം ചെയ്യുന്നു, Fitindia എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: per c:Commons:Deletion requests/Files in Category:Images from FilmiTadka.
("Amy_Jackson_in_2017.jpg" നീക്കം ചെയ്യുന്നു, Gbawden എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: Failed license review; non-free license (F4): [[:c:COM:OTRS|No permissio)
("Amy_jackson.jpg" നീക്കം ചെയ്യുന്നു, Fitindia എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: per c:Commons:Deletion requests/Files in Category:Images from FilmiTadka.)
 
===2010–2014: അഭിനയം===
 
[[File:Amy_jackson.jpg|left|thumb|എമി ജാക്സൺ]]
മിസ് ടീൻ വേൾഡ് സൗന്ദര്യ മത്സരത്തിൽ വിജയിയായതോടെയാണ് ചലച്ചിത്രത്തിൽ അഭിനയിക്കുവാനുള്ള അവസരങ്ങൾ ഏമിയെത്തേടിയെത്തുന്നത്. 2010-ൽ [[ആര്യ (നടൻ)|ആര്യ]] നായകനായി പുറത്തിറങ്ങിയ ''മദ്രാസ് പട്ടണം'' എന്ന തമിഴ് ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥയാണ് ഈ ചിത്രം പറയുന്നത്. മികച്ച നിരൂപകശ്രദ്ധ നേടിയ ഈ ചിത്രത്തിൽ ബ്രിട്ടീഷ് ഗവർണർ ജനറലിന്റെ മകളായാണ് ഏമി ജാക്സൺ അഭിനയിച്ചത്.<ref>{{cite news|last=Collinson|first=Dawn|title=Liverpool teen Amy Jackson on her new life in Mumbai and becoming an in-demand Bollywood leading lady|url=http://www.liverpoolecho.co.uk/liverpool-news/in-the-mix/2012/01/25/liverpool-teen-amy-jackson-on-her-new-life-in-mumbai-and-becoming-an-in-demand-bollywood-leading-lady-100252-30192794/|accessdate=4 February 2012|newspaper=[[Liverpool Echo]]|date=25 January 2012}}</ref><ref>{{cite web|title=Madrasapattinam|url=http://www.sify.com/movies/madrasapattinam-review-tamil-14948797.html|publisher=Sify|accessdate=15 January 2013}}</ref><ref>{{cite web|title=MADHARASAPATTINAM MOVIE REVIEW|url=http://behindwoods.com/tamil-movie-reviews/reviews-2/madharasapattinam-movie-review.html|publisher=Behindwoods|accessdate=15 January 2013}}</ref><ref>{{cite web|title=Madharasapattinam is worth a watch|url=http://movies.rediff.com/report/2010/jul/09/south-review-of-madharasapattinam.htm|publisher=Rediff|accessdate=15 January 2013}}</ref> മികച്ച പുതുമുഖ നായികയ്ക്കുള്ള വിജയ് അവാർഡ് നാമനിർദ്ദേശം ഈ ചിത്രത്തിലുടെ ഏമിക്കു ലഭിച്ചു.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3593656" എന്ന താളിൽനിന്ന് ശേഖരിച്ചത്